ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ......
കൊച്ചി: (05.12.25) സി.പി.എമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ട്വന്റി20 പാര്‍ട്ടി കോടതിയെയും ഇന്ന് സമീപിക്കും. കിഴക്കമ്പലം പഞ്ചായത്തിന്റെ ധന വിനിയോഗവുമായി ബന്ധപ്പെട്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സി.പി.എം എംഎല്‍എ പി. ......
കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന ഘാന കലാകാരൻ ഇബ്രാഹിം മഹാമ ആഗോള പ്രശസ്തമായ ആർട്ട്റിവ്യൂ പവർ 100 പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ലണ്ടൻ ആസ്ഥാനമായുള്ള ആർട്ട്റിവ്യൂ മാഗസിൻ 2024-ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലാണ് മഹാമ നേട്ടം കൈവരിച്ചത്.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും സഹസ്ഥാപകനുമായ ബോസ് കൃഷ്ണമാചാരി 52-ാം സ്ഥാനത്തും ആർട് കളക്ടറും കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട് ചെയർപേഴ്സണും കെബിഎഫ് രക്ഷാധികാരിയുമായ കിരൺ നാടാർ 18-ാം സ്ഥാനത്തും ഇടംപിടിച്ചു. ......
പള്ളുരുത്തി: മാരുതി യോഗസന സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഓൾ കേരള യോഗ ചാമ്പ്യൻഷിപ്പ് നാളെ (06.12.2015 ശനിയാഴ്ച) പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ ഹാളിൽ നടക്കും.രാവിലെ ഒൻപതിന് കെ.ജെ മാക്സി എം. എൽ. ......
കൊച്ചി: പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതയും ഘടനാപരമായ അടിസ്ഥാന മാറ്റങ്ങളും പ്രതീക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 2026 വര്‍ഷം മികച്ച നിക്ഷേപ അവസരങ്ങളുടേതാകുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി (കൊട്ടക് മ്യൂച്വല്‍ ഫണ്ട്) പുറത്തിറക്കിയ 2026-ലേക്കുള്ള മാര്‍ക്കറ്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട്. വരുംവര്‍ഷം രാജ്യത്തെ സാമ്പത്തിക വിപണിയെ നിര്‍ണിക്കാന്‍ പോകുന്ന വിശാല സാമ്പത്തിക പരിസ്ഥിതിയും പ്രധാന നിക്ഷേപ മേഖലകളും സമഗ്രമായി പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് കൊട്ടക് മഹീന്ദ്ര എഎംസി മാനേജിംഗ് ഡയറക്ടര്‍ നിമേഷ് ഷാ പറഞ്ഞു. ......
കൊച്ചി, ഡിസംബർ 04, 2025: ക്രിസ്മസ് ട്രീയിൽ തിരി തെളിക്കുന്ന ചടങ്ങോടെ, ക്രിസ്മസ് മാസ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി മാരിയറ്റ് ഹോട്ടൽ. പരമ്പരാഗത ക്രിസ്മസ് ചടങ്ങുകളും, ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ചുള്ള സായാഹ്നമായിരുന്നു, സന്ദർശകർക്കും, വിശിഷാടിതിഥകൾക്കുമായി അധികൃതർ ഒരുക്കിയത്.
ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. ......
കൊച്ചി: മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കോളാബോറേഷൻ (SPARC) പദ്ധതിയുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രധാന അന്തർ ദേശീയ ഗവേഷണ പദ്ധതി കരസ്ഥമാക്കി. ₹1.19 കോടി ബജറ്റിൽ നടപ്പാക്കുന്ന ഈ സംയുക്ത ഇന്ത്യ–കൊറിയ പദ്ധതി, സമുദ്ര ജീവികളിൽ നിന്നുള്ള ആന്റി മൈക്രോബിയൽ പെപ്റ്റൈഡുകളെയും അത്യാധുനിക ഫോട്ടോകാറ്റലിറ്റിക് നാനോ മെറ്റീരിയലുകളെയും സംയോജിപ്പിച്ച് ജലശുദ്ധീകരണത്തിനും ജലകൃഷിയിലെ രോഗ നിയന്ത്രണത്തിനും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ......
രാജഗിരി കോളേജും ഭിന്നശേഷിക്കാരുടെ കൂട്ടായ്മയും ചേർന്ന് ആലപ്പുഴ കൊമ്മാടി എസ്എൻ ഓഡിറ്റോറിയത്തിൽ ലോക ഭിന്നശേഷി ദിനം നടത്തി. പരിപാടിയിൽ സിദ്ദ സെക്രട്ടറി ശ്രീ. ......
കൊച്ചി: തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സ്വര്‍ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തു വരില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള എല്‍ഡിഎഫ് തന്ത്രങ്ങള്‍ വിജയിച്ചിരിക്കുകയാണ്. ......
കൊച്ചി : കൊച്ചി കോർപറേഷനിലേക്ക് പതിനൊന്നാം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികളുടെ സംഗമം നടത്തി. കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിൽ കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി. ......