ചെങ്ങന്നൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ സംസ്ഥാന അർദ്ധവാർഷിക കൗൺസിൽ യോഗം ശനിയാഴ്ച രാവിലെ 8.30 മുതൽ
പുലിയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
സംസ്ഥാന പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. മിഥുൻമധു മയൂരം മുഖ്യ അതി
ഥിയായിരിക്കും. ......
ചെങ്ങന്നൂർ. സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെപതിമൂന്നാമത് വാർഷിക പൊതുയോഗം
ബാങ്ക് ഹാളിൽ
നടത്തി.
യോഗത്തിൽ പ്രസിഡന്റ് അഡ്വ.......
ചെങ്ങന്നൂർ:മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ മാവേലിക്കര മാർത്തോമാ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിമുതൽ ക്രിസ്തുമസ് രാവ് ആഘോഷം ഓർത്തഡോൿസ് സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് ഉത്ഘാടനം ചെയ്യും. ഭദ്രാസന അധ്യക്ഷൻ ഡോ. ......
കുട്ടമ്പേരൂർ: 72-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് മികച്ച സെക്രട്ടറിക്കുള്ള അവാർഡ് 61-ാംനമ്പർ കുട്ടമ്പേരുർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി . ആർ . ......
ചെങ്ങന്നൂർ: ആൽഫ ഗ്രൂപ്പിൻ്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ആൽഫ ഗ്രൂപ്പ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അവാർഡ് ജേതാവ്, തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരൻ ഇടപ്പോൺ അജികുമാർ നിർവഹിച്ചു സമ്മേളനത്തിൽ ആൽഫ ഗ്രൂപ്പിൻ്റെ ഡയറക്ടർ മധു ഇടപ്പോൺ അധ്യക്ഷനായി. ......
ചെങ്ങന്നൂർ: ഭിന്നശേഷി കുട്ടികൾക്ക് ഒത്തുചേരലിന്റെ ആഘോഷമൊരുക്കി "നിറവ് 2025" ദ്വിദിന സഹവാസക്യാമ്പിന് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗവുമായ 20 ഭിന്നശേഷി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി പുലിയൂർ ഗവ. ......
ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷo ജനുവരി 2
വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ തിരുവല്ല, മനയ്ക്കച്ചിറയിലുള്ള "വൈദ്യൻസ് കോൺഫറൻസ് ഹാളിൽ നടക്കും. ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ എൻസിസി യുടെ 10 കേരള ബറ്റാലിയനിൽ ഓപ്പൺ ക്വാട്ടയിൽ ഒഴിവുണ്ട്.......
ചെങ്ങന്നൂർ. ബുപ്പുവിൻ്റെ വേർപാട് തീരാ നൊമ്പരമായി.
അങ്ങാടിക്കൽ മേലേപ്പുറത്ത് ലൈറ്റ്ഹൗസിനു താഴെയുള്ള വീട്ടുകാരുടെ പ്രിയങ്കരനായിരുന്ന ബുപ്പു എന്ന നായ .
8 വർഷത്തോളമായി ഇവിടെയുള്ള കൊച്ചു കുട്ടികൾക്കു മുതൽ
പ്രായമുള്ളവർ വരെ എല്ലാവർക്കും വളരെ സ്നേഹവും,
കരുതലും , സംരക്ഷണവും ഇവൻ
നൽകിയിരുന്നു. നാടൻ ഇനത്തിലുള്ള
ബുപ്പു
നല്ല അനുസരണവും പ്രത്യേക ബുദ്ധിയും അതിലുപരി നല്ല ഒരു കാവൽക്കാരനും ആയിരുന്നു. ആരേയും ഉപദ്രവിച്ചില്ല എന്നു മാത്രമല്ല
കുഴപ്പക്കാരെ കണ്ടാൽ അവൻ അവരെ തുരത്തുകയും ചെ
യ്യും. ......