വെൺമണി: മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജനുവരി 9 വെള്ളിയാഴ്ച സ്കൂളങ്കണത്തിൽ
ബാസ്കറ്റ് ബോൾ ടൂർണമെൻ്റും ഫുഡ് ഫെസ്റ്റും നടത്തും. ടൂർണമെൻ്റ് രാവിലെ 9 നാണ് ആരംഭിക്കുക. ......
ചെങ്ങന്നൂർ: കാരക്കാട് കേരള ബാങ്ക് ശാഖയിൽ കവർച്ച ശ്രമം . ബാങ്കിന്റെ പ്രധാന വാതിൽ മോഷ്ടാക്കൾ പൊളിച്ചു.
കാരക്കാട് ജംഗ്ഷന് സമീപം ഏകദേശം 50 മീറ്റർ മാറിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ......
കോടുകുളഞ്ഞി .പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ
ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
ഇടവക വികാരി റവ. ഫാ.......
വെൺമണി: തൊഴിലുറപ്പ് തകർക്കാനുള്ള കേന്ദ്ര സർക്കാർ നിയമത്തിനെതിരെ വെണ്മണിയിൽ ചാങ്ങമല നടന്ന അസംബ്ലിയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ടി അധ്യക്ഷത വഹിച്ചു. ......
വെണ്മണി: വെണ്മണി സെഹിയോൻ മാർത്തോമ്മാ ദൈവാലയത്തിന്റെ 122 ആമത് ഇടവകദിനവും കൺവൻഷനും
ജനുവരി 8 മുതൽ 11 വരെ വെൺമണി സെഹിയോൻ ദൈവാലയത്തിൽ നടത്തും.
8 മുതൽ 10 വരെ വൈകിട്ട് 6 : 30 നു നടക്കുന്ന ഇടവക കൺവൻഷനിൽ
ചുവടെ ചേർക്കുന്നവർ
പ്രാസംഗീകർ ആയിരിക്കും. 8 നു റവ. ......
ചെന്നിത്തല : വൈ എം സി ഏ
യുടെ യുവജന വിദ്യാർത്ഥി വിഭാഗമായ യൂണി-വൈ ക്ലബ്ബിന്റെ ഉദ്ഘാടനവും, “സ്നേഹത്തോടെ ഒരു ഉരുള” എന്ന സേവന പദ്ധതിയുടെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിൻ നിർവ്വഹിച്ചു. ചെന്നിത്തല
വൈ എം സി എ
യുടെ ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമത്തിൽ വച്ച് വൈഎംസിഎ കുടുംബാംഗമായ ബിനി ജയിന് ആദരവും നൽകി. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ്ബിൻ്റെ
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ
പ്രസിഡണ്ട്
ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തി.
ഡിസ്ട്രിക്ട് ഓപ്പോൾ ചെയർമാൻ
ജോഷ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തദവസരത്തിൽ ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട
മനീഷ് കീഴാമoത്തിൽ, വൈസ് ചെയർമാൻ
സാലി ജെയിംസ്, റോട്ടറി അംഗങ്ങൾ കൂടിയായ
മറിയാമ്മ ജോൺ ഫിലിപ്പ്,
റെജി കോശി കാഞ്ഞിക്കൽ എന്നിവരെ ആദരിച്ചു. ......
ചെങ്ങന്നൂർ: മനുഷ്യത്വത്തിന്റെ ഐക്യത്തിലൂടെ ആണ് ലോകത്ത് നന്മ വളരുന്നത് എന്നും എല്ലാ മനുഷ്യനും ഒന്നാണ് എന്ന് സന്ദേശം നൽകിക്കൊണ്ടുള്ള ഏവരെയും ഒന്നിപ്പിക്കുന്ന ഇതുപോലുള്ള പരിപാടികൾ നടത്തുക എന്നത് മനോഹരമായ കാര്യമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.. മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മനുഷ്യ ക്രിസ്തുമസ് ട്രീയുടെ പതിനൊന്നാമത് വാർഷിക സമ്മേളനവും പുതുവത്സര ആഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി... ......
ചെങ്ങന്നൂർ: ആരാധനയിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലൂടെ മാത്രമെ മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയുള്ളൂയെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി പറഞ്ഞു.അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഭദ്രാസന പ്രവേശനോത്സവം വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ.ജാൾസൺ പി.ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ......