ചെങ്ങന്നൂര്‍ :ഇന്ത്യയിലെ ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ഉപജീവന ഉപാധിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കം നീതിക്ക് നിരക്കാത്തതാണെന്ന്ഐഎന്ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. രാജന് പറഞ്ഞു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ സാംസകാരിക സംഘടനകളുടെ നേതൃത്വത്തിൽ തോമസ് കുതിരവട്ടം എക്സ് എം.പി
യെ അനുസ്മരിച്ചു. ചെങ്ങന്നൂരിൻ്റെ സാംസ്കാരിക വളർച്ചക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തിയായിരുന്നു തോമസ് കുതിരവട്ടം എന്ന് ഫൊസാക്ക് സംസ്ഥാന പ്രസിഡണ്ട് കെ രാധാകൃഷ്ണൻ നായർ
യോഗം ഉത്ഘാടനം ചെയ്തു പറഞ്ഞു. ......
പാണ്ടനാട്: വന്മഴി -കിളിയന്തറ പ്രദേശത്തെ ദീർഘകാല മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ശക്തമായ ജനകീയ ഇടപെടലിന് തുടക്കമായി പാണ്ടനാട്ടിലെ വന്മഴി പ്രദേശത്തെ വിവിധ വാർഡുകളിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തോടെയും സമഗ്രമായ മാലിന്യ നിർമാർജന പരിപാടി ആരംഭിച്ചു. പൊതുപരിപാടിയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവഹിച്ചു. ......
ചെങ്ങന്നൂർ: വൈഎംസിഎ സൗത്ത് ഇന്ത്യ റീജിയന്റെ വിദ്യാർത്ഥി സംഘടനയായ യൂണി-വൈ കേരള റീജിയന്റെ ആഭിമുഖ്യത്തിലും എറണാകുളം ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ആലുവ വൈ എം.സി എ ക്യാമ്പ് സെന്ററിൽ വച്ച് ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. യൂണി-വൈ സംസ്ഥാന വൈസ് ചെയർമാൻ നീൽ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ സംസ്ഥാന വൈസ് ചെയർമാൻ കുരിയൻ തുമ്പുoകൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ......
ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തൃകൊടിയേറ്റ് നടത്തി. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കട്ടില്ലത്ത് ബ്രഹ്മശ്രീ.......
ചേർത്തല: നായരും ഈഴവരും സഹോദരൻമാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
മാവേലിക്കര: വോട്ട് വിനിയോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വെറും സ്നേഹപ്രകടനങ്ങളിൽ വശംവദരാകരുതെന്ന് സമുദായത്തിന് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്. വോട്ട് ബാങ്കായി മാത്രം കാലങ്ങളായി സമുദായത്തെ ഉപയോഗിച്ചവർ നൽകിയത് വെറും തൊഴിലുറപ്പ് ജോലി മാത്രമാണെന്നും, വോട്ട് ചെയ്യുമ്പോൾ ഭാവിയെപ്പറ്റി വ്യക്തമായ ഉൾക്കാഴ്ച വേണമെന്നും അദ്ദേഹം പറഞ്ഞു. ......
വെൺമണി ശാലേം യുപി സ്കൂളിന്റെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 25 ഞായറാഴ്ച രാവിലെ 10 മുതൽ 1.30 വരെ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ജനറൽ മെഡിസിൻ, ഓർത്തോ, കാർഡിയോളജി, പൾമണോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്റ്റേഴ്സ് സൗജന്യ പരിശോധന നടത്തുന്നതും കൂടാതെ ഇ. ......
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം. ആലപ്പുഴയിൽ ചേർന്ന നേതൃയോഗത്തിൽ മുസ്ലിം ലീഗിനെതിരായ പ്രമേയം പാസാക്കി.......
തിരുവനന്തപുരം: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ വീണ്ടും പാർട്ടിയുടെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തുന്നു.......