ചെങ്ങന്നൂര്‍: യുഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യസഭ മുന്‍ അംഗവും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന തോമസ് കുതിരവട്ടത്തിന്റെ നിര്യാണത്തില്‍ അനുശോചനയോഗം നടത്തി. ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ഡി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ......
മാവേലിക്കര: മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ മാർ ഇവാനിയോസ് പിതാവിന്റെ സ്മരണാർത്ഥം രൂപതയിലെ കുട്ടികൾക്കുവേണ്ടി നത്തിയ ക്വിസ് പ്രോഗ്രാം രൂപത കറസ്പോണ്ടന്റ് ഫാ ഡാനിയേൽ തെക്കേടത്ത് ഉത്ഘാടനം നടത്തി. ചേപ്പാട് സി കെ എച്ച് എസ് എസ് പ്രിൻസിപ്പൽ ബിനു കെ സാമുവൽ അധ്യക്ഷത വഹിച്ചു.കുറത്തികാട് സെന്റ് ജോൺസ് എം എസ് സി സ്കൂൾ ഹെഡ്മാസ്റ്റർ റിനോഷ് സാമുവൽ സ്വാഗതം ആശംസിച്ചു. ......

വള്ളികുന്നം : -പൂവാണ്ടി ശ്ശേരിൽദേവീക്ഷേത്രത്തിലെകുംഭകാർത്തിക തിരുനാൾ മഹോത്സവം തിരുവുത്സവം, തോറ്റംപാട്ട്, അഖണ്ഡനാമജപം, തിരുനാൾ പൊങ്കാല, തങ്ക അങ്കി ചാർത്ത്, തിരുമുടി എഴുന്നളത്ത് , ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ഫെബ്രുവരി 5
വ്യാഴം മുതൽ ഫെബ്രുവരി 24 വരെ നടത്തും
ഫെബ്രുവരി 5 മുതൽ 13 വരെ തോറ്റംപാട്ട് മഹോത്സവം
അവതരണം:- ആശാൻ രതീഷ് ,പാർട്ടി , ശ്രീകാര്യം തിരുവനന്തപുരം
14
ശനിയാഴ്ച
അഖണ്ഡനാമജപം
15
ഞായർ
സ്പതാഹയജ്ഞം ഒന്നാം ദിവസം
വരാഹവതാരം
മഹാശിവരാത്രി
9
ന് സംഗീതകച്ചേരി
എരുവ സിസ്റ്റേഴ്സ്. കുമാരി ദേവിക & കുമാരി ദർശന,കായംകുളം
16
തിങ്കൾ
സ്പാതാഹ യജ്ഞംരണ്ടാം ദിവസം
നരസിംഹാവതാരം
17
ചൊവ്വാഴ്ച
സ്പാതാഹയജ്ഞം മൂന്നാം ദിവസം
ബലരാമവതാരം, ശ്രീകൃഷ്ണാവതാരം, പൂതനാമോക്ഷം, ബാലലീല
18
ബുധനാഴ്ച
സ്പതാഹയജ്ഞം
നാലാം ദിവസം
ഗോവിന്ദപട്ടാഭിഷേകം
19
വ്യാഴാഴ്ച
അഞ്ചാം ദിവസം
രുമ്രിണിസ്വയംവരം
20
വെള്ളിയാഴ്ച
ആറാം ദിവസം
സന്താനഗോപാലം
21
ശനിയാഴ്ച
ഏഴാം ദിവസം
സ്വധാമപ്രാപ്തി (സ്വർഗ്ഗാരോഹണം)
അവദൃഥസ്നാന ഘോഷയാത്ര
22
ഞായറാഴ്ച
കുംഭം അശ്വതി മഹോത്സവം രാവിലെ
7 മുതൽ നാരായണീയം
അവതരണം വലിയവീട്ടിൽ ശ്രീദുർഗ്ഗനാരായണീയ സമിതി കറ്റാനം
പൂമൂടൽ
നൃത്താഞ്ജലി
അവതരണം:- ഗൗരി സച്ചുവുംസംഘവും
നൃത്തസന്ധ്യ
അവതരണം :-
ഗൗരി , ഇഷാനി , അപർണ്ണ കൃഷ്ണൻ
23
തിങ്കളാഴ്ച
വൈകിട്ട് 7 മണി മുതൽ ഗാനമേള പ്രശസ്ത ഗായകൻ കിഷോർവർമ്മ നയിക്കുന്ന വോയിസ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പാട്ടുത്സവം
24
ചൊവ്വാഴ്ച രാവിലെ
5.30
മുതൽ
തിരുനാൾ പൊങ്കാല
രാവിലെ
6
മുതൽ സോപാനസംഗീതം
തങ്കഅങ്കി ചാർത്ത്
വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്രയും കെട്ടുത്സവവും പകൽ പൂരവും
വലിയഗുരിശി
നിറപറ യും മുടിപ്പറയുംവഴിപാട് സമർപ്പിക്കാവുന്നതാണ്. ......
ചെങ്ങന്നൂർ: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം വിദ്യാർത്ഥി സമൂഹം അതിവേഗം സഞ്ചരിക്കുമ്പോൾ അവർക്ക് ശരിയായ അറിവിനെ പകർന്നു കൊടുത്ത് മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയൊന്ന് പറഞ്ഞു. ......
ചെങ്ങന്നൂര്‍ :ഇന്ത്യയിലെ ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ഉപജീവന ഉപാധിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കം നീതിക്ക് നിരക്കാത്തതാണെന്ന്ഐഎന്ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. രാജന് പറഞ്ഞു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ സാംസകാരിക സംഘടനകളുടെ നേതൃത്വത്തിൽ തോമസ് കുതിരവട്ടം എക്സ് എം.പി
യെ അനുസ്മരിച്ചു. ചെങ്ങന്നൂരിൻ്റെ സാംസ്കാരിക വളർച്ചക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തിയായിരുന്നു തോമസ് കുതിരവട്ടം എന്ന് ഫൊസാക്ക് സംസ്ഥാന പ്രസിഡണ്ട് കെ രാധാകൃഷ്ണൻ നായർ
യോഗം ഉത്ഘാടനം ചെയ്തു പറഞ്ഞു. ......
പാണ്ടനാട്: വന്മഴി -കിളിയന്തറ പ്രദേശത്തെ ദീർഘകാല മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ശക്തമായ ജനകീയ ഇടപെടലിന് തുടക്കമായി പാണ്ടനാട്ടിലെ വന്മഴി പ്രദേശത്തെ വിവിധ വാർഡുകളിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തോടെയും സമഗ്രമായ മാലിന്യ നിർമാർജന പരിപാടി ആരംഭിച്ചു. പൊതുപരിപാടിയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവഹിച്ചു. ......
ചെങ്ങന്നൂർ: വൈഎംസിഎ സൗത്ത് ഇന്ത്യ റീജിയന്റെ വിദ്യാർത്ഥി സംഘടനയായ യൂണി-വൈ കേരള റീജിയന്റെ ആഭിമുഖ്യത്തിലും എറണാകുളം ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ആലുവ വൈ എം.സി എ ക്യാമ്പ് സെന്ററിൽ വച്ച് ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. യൂണി-വൈ സംസ്ഥാന വൈസ് ചെയർമാൻ നീൽ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ സംസ്ഥാന വൈസ് ചെയർമാൻ കുരിയൻ തുമ്പുoകൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ......
ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തൃകൊടിയേറ്റ് നടത്തി. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കട്ടില്ലത്ത് ബ്രഹ്മശ്രീ.......
ചേർത്തല: നായരും ഈഴവരും സഹോദരൻമാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......