ചെങ്ങന്നൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ജാഥയ്ക്ക് ചെങ്ങന്നൂരിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. മണ്ഡല അതിർത്തിയായ കൊല്ലകടവിൽ നിന്നും എം കെ റോഡിലൂടെ ജാഥ ചെങ്ങന്നൂർ നഗരത്തിൽ എത്തി. ......
ചെങ്ങന്നൂർ: ചെറിയനാട് ലൂർദ് മാതാ റോമൻ കത്തോലിക്ക ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. . ഇടവക വികാരി ഫാ.......
ബ്രിസ്ബെൻ: ബ്രിസ്ബെനിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും വേൾഡ് മലയാളി കൗൺസിൽ ബ്രിസ്ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്തിന്റെ ഭാര്യ സോണിയ ഷാജി(47) നിര്യാതയായി.
മഞ്ഞപ്ര സ്വദേശിനിയും കോളാട്ടുകുടി കുടുംബാംഗവുമാണ് സോണിയ. മഞ്ഞപ്ര വടക്കുംഭാഗത്ത്, ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ചെറിയാൻ്റെ മകളും, പ്രശസ്ത നാടകകൃത്തും കലാകാരനുമായ
സുനിൽ കൊളട്ടുകുടി ചെറിയൻ,സ്മിത, സ്മാർട്ടിൻ എന്നിവരുടെ സഹോദരിയുമാണ്.
ക്വീന്സ്ലാന്ഡിലെ ആരോഗ്യ വകുപ്പിലെ സീനിയർ ഐ.റ്റി. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ നടന്നു. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ജെ സി ഐ ചെങ്ങന്നൂർ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഫെബ്രുവരി 8 നു വൈകിട്ട് 7 മണിക്ക് റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടക്കുo. ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മാർത്ത് മറിയം ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി. ഫൊറോനാ വികാരി റവ. ഡോ.......
ചെങ്ങന്നൂർ എസ് എൻ കോളജ് അധ്യാപക രക്ഷകർത്തൃ സമിതിയുടെയും കോളേജ് യൂണിയൻ്റേയും നേതൃത്വത്തിൽ മാവേലിക്കര സഹാറ കണ്ണാശുപത്രിയുടെയും സാന്ത്വനം ഹെൽത്ത് കെയർ ലാബിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയവും നടത്തി. പൊതുജനങ്ങളും വിദ്യാർത്ഥികളും പങ്കെടുത്ത ക്യാമ്പ് എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ സബ് ആർ.ഡി.സി ചെയർമാൻ ഡോക്ടർ ഏ.വി . ......
ചെങ്ങന്നൂർ: എം എം എ ആർ ഐസിഎസ്ഇ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം കേരള ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ് ഉദ്ഘാടനം ചെയ്തു. മാർത്തോമാ സഭ സീനിയർ വികാരി ജനറൽ റവ മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി സൗന്ദര്യവത്കരണം പൂർത്തിയായി. ചൊവ്വ വൈകിട്ട് 4.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ......