ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പ്ലാവിള മേലത്തേതിൽപ്പടി - തയ്യിൽപ്പടി റോഡ്, സ്റ്റേഡിയം കനാൽ റോഡ് ,വിളവീട്ടിൽപടി- ഇടയിനേത്ത് എന്നീ റോഡുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാരി മധു അധ്യക്ഷയായി. ......
ചെങ്ങന്നൂർ: പാണ്ടനാട് വന്മഴി 1207-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ: ലഹരി കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയായ അഡ്വ.......
ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളില് പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.
2016ല് കോണ്ഫിഡൻസ് ഗ്രൂപ്പിന്റെ ഓഫീസില് പരിശോധന നടന്നിരുന്നു. ......
ആലപ്പുഴ : ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ് ടയേഴ്സിൻ്റെ 12-ാമത് ബ്രാൻഡഡ് സിഗ്നേച്ചർ സ്റ്റോർ ആലപ്പുഴ അവലൂക്കുന്ന് പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ചില്ലറ വിപണന ശൃംഖല ശക്തമാക്കുന്നതിനും ദേശീയ വിപണി വിപുലീകരണത്തിനുമുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണിത്.
ആലപ്പുഴയിലെ പുതിയ സ്റ്റോറിലൂടെ കേരളത്തിലെ കരുത്തുറ്റ ഇരുചക്ര വാഹന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ആഫ്റ്റർ മാർക്കറ്റ് സേവന വിപണിയിൽ സ്ഥിരതയാർന്ന വളർച്ച കൈവരിക്കാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത് യൂറോഗ്രിപ്പ് പ്രതിനിധികളും ബിസിനസ് പങ്കാളികളും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം.
ചടങ്ങിൽ സംസാരിച്ച ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി കെ രവി പറഞ്ഞു: "തന്ത്രപരമായ പ്രാധാന്യവും വിപണന സാധ്യതകളും പരിഗണിക്കുമ്പോൾ യൂറോഗ്രിപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് കേരളം. ......
കോഴഞ്ചേരി: വൈ എം. സി. എ. കേരള റീജൻ മാരാമൺ കൺവൻഷൻ പവലിയൻ, യാക്കോബായ സഭ നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ജാഥയ്ക്ക് ചെങ്ങന്നൂരിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. മണ്ഡല അതിർത്തിയായ കൊല്ലകടവിൽ നിന്നും എം കെ റോഡിലൂടെ ജാഥ ചെങ്ങന്നൂർ നഗരത്തിൽ എത്തി. ......
ചെങ്ങന്നൂർ: ചെറിയനാട് ലൂർദ് മാതാ റോമൻ കത്തോലിക്ക ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. . ഇടവക വികാരി ഫാ.......
ബ്രിസ്ബെൻ: ബ്രിസ്ബെനിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും വേൾഡ് മലയാളി കൗൺസിൽ ബ്രിസ്ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്തിന്റെ ഭാര്യ സോണിയ ഷാജി(47) നിര്യാതയായി.
മഞ്ഞപ്ര സ്വദേശിനിയും കോളാട്ടുകുടി കുടുംബാംഗവുമാണ് സോണിയ. മഞ്ഞപ്ര വടക്കുംഭാഗത്ത്, ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ചെറിയാൻ്റെ മകളും, പ്രശസ്ത നാടകകൃത്തും കലാകാരനുമായ
സുനിൽ കൊളട്ടുകുടി ചെറിയൻ,സ്മിത, സ്മാർട്ടിൻ എന്നിവരുടെ സഹോദരിയുമാണ്.
ക്വീന്സ്ലാന്ഡിലെ ആരോഗ്യ വകുപ്പിലെ സീനിയർ ഐ.റ്റി. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ നടന്നു. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. ......