ചെങ്ങുന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ ബൈക്കിൽ കടത്തി കൊണ്ടുവന്ന അര കോടിയിൽ അധികം വിപണിയിൽ വില വരുന്ന 20 കിലോഗ്രാം കഞ്ചാവ് ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായി ചേർന്ന് പിടികൂടി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ്.റ്റി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നിന്നും വ്യവസായിക അളവിലുള്ള കഞ്ചാവ് പിടികൂടിയത്.കന്യാകുമാരി ജില്ലയിൽ അഗദീശ്വരം സ്വദേശി ശങ്കർ.എ (40 ) കൽക്കുളം സ്വദേശി ശിവശങ്കർ.എൻ (39 ) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർമാരായ സജീവ്.വി, ജോഷി ജോൺ, അസ്സി:എക്സൈസ് ഇൻസ്പെക്ടർമാരായ ബിജു പ്രകാശ്. ......
ചെങ്ങന്നൂർ: ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസ് പതിനഞ്ചാം വാർഷിക സമ്മേളനം തൊപ്പിലങ്ങാടി സ്നേഹ നികേതനിൽ നടത്തി. കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഷമീർ ഉദ്ഘാടനം ചെയ്തു ദേശീയ പ്രസിഡന്റ് എം. ......
ചെങ്ങുന്നുർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാംആലപ്പുഴ ജില്ലാ സമ്മേളനം എ.ശശികുമാർ നഗറിൽ (ചെങ്ങന്നൂർ മന്നം മെമ്മോറിയൽ ഓഡിറ്റോറിയം)
സമാപിച്ചു. സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: മലങ്കര സഭയ്ക്ക് എതിരായി ഉണ്ടാകുന്ന നീതിനിഷേധത്തിൽ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്ക്കുന്നവരെ തിരിച്ചറിയുവാൻ മലങ്കര സഭയുടെ മക്കൾക്ക് കരുത്തുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു.
ആറു പള്ളികളെ സംബന്ധിച്ച് ബഹു. ......
കായംകുളം: മുസ്ലിം ലീഗ് നേതാവിന്റെ വിവാദപരാമർശം കേട്ടപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്നും അതിന്റെ വേദന ഇപ്പോഴും മനസ്സിൽ നിലനിൽക്കുന്നതായും എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. ......
ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു. 34-ാമത് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കാരയ്ക്കാട് വെണ്മണി സദാശിവൻ നഗറിൽ ( പാറയ്ക്കൽ ശ്രീ നാരായണ ധർമ്മ സേവാ സംഘം തീർത്ഥാടന ഹാളിൽ ) നടത്തി. ......
കൊല്ലകടവ്: ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ, നടപ്പന്തൽ സമർപ്പണം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് പി.എൻ.......
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറി.
ശുദ്ധി ചടങ്ങുകൾക്ക് ശേഷം പകൽ 10 നായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ. താഴമൺ മഠം തന്ത്രി കുടുംബം പ്രതിനിധി ബൈജു നമ്പൂതിരി മുഖ്യ കാർമികനായി . ......