ചെങ്ങന്നൂർ : മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മാറി മാറി ഭരിച്ചു പോരുന്ന മുന്നണികൾ നടപ്പിലാക്കുന്ന കോർപ്പറേറ്റ് അനുകൂല നയ - നടപടികൾ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളെ ദുരന്തസമാനമായ സാഹചര്യങ്ങളിലേക്ക് അനുദിനം തള്ളി വിടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അധികാര വർഗ്ഗ രാഷ്ട്രീയത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പരാജയപ്പെടുത്തുവാൻ കഴിയു എന്ന് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ. ......
ചെങ്ങന്നൂർ: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ചെങ്ങന്നൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.......
ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാണ്ടി ഉമ്മൻ എംഎൽഎ സൈക്കിളിൽ യാത്ര ചെയ്തു വോട്ട് അഭ്യർത്ഥിച്ചു. ചെങ്ങന്നൂർ പുത്തൻവീട്ടിൽപടിയിൽ നിന്നാരംഭിച്ച് ആശുപത്രി ജംഗ്ഷനിലെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് വരെയാണ് ചാണ്ടി ഉമ്മൻ സൈക്കിളിൽ യാത്ര ചെയ്ത് വോട്ട് അഭ്യർത്ഥിച്ചത്. ......
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം
കുറിച്ചിമുട്ടം കാണിക്ക മണ്ഡപത്തിലെ ബന്ധുക്കര സ്വീകരണത്തിന് ശേഷം വ്യാഴാഴ്ച്ച വൈകിട്ട് ആറാട്ടോടെ സമാപിച്ചു. തുടർന്ന് പത്തുനാൾ നാൾ നീണ്ട ഉത്സവത്തിന്റെ കൊടിയിറക്ക് ചടങ്ങുകൾ നടന്നു. ......
ചെങ്ങന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി “ചെങ്ങന്നൂരിന്റെ ഭാവി, കേരളത്തിന്റെ ഭാവി” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ......
നീർവിളാകം : ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളി വിളക്കെഴുന്നള്ളിപ്പ് ബുധനാഴ്ച
രാത്രി നടക്കും. തടി ചട്ടത്തിൽ നിർമ്മിച്ച കൂറ്റൻ പള്ളി വിളക്കിന് മുപ്പത് അടി പൊക്കമുണ്ട്. ......
ചെങ്ങന്നൂർ: കേരള ഗണക മഹാസഭയുടെ വനിതാ പോഷകസംഘടനയായ കേരള ഗണക വനിതാവേദിയുടെ സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ചെങ്ങന്നൂർ ഗണകശ്രീ നഗറിൽ (വണ്ടിമല ദേവസ്ഥാന ആഡിറ്റോറിയം)നടക്കും. കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ യു. ......
ചെങ്ങന്നൂര്‍: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വനിത സംഗമം നടത്തി. മുതിര്‍ന്ന മഹിള കോണ്‍ഗ്രസ് നേതാവ് പൊന്നമ്മ രാജപ്പന് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ചെറിയാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാജോൺ മുഖ്യപ്രഭാഷണം നടത്തി. ......