ചെങ്ങന്നൂർ: നിയോജക മണ്ഡലം നാഷണൽ ഡെമോക്രറ്റിക് അലയൻസ് എൻ ഡി ഏ സ്ഥാനാർത്ഥി എം.വി. ഗോപകുമാറിന് അഖില കേരള വിശ്വകർമ്മ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു.......
അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ഇടതുപക്ഷത്തിന് അതിന്റെ ആശയപരമായ നിലപാട് നഷ്ടമായതായി അദ്ദേഹം ആരോപിച്ചു. ......
ചെങ്ങന്നൂർ: കേരള ഗണക മഹാസഭയുടെ വനിതാ സംഘടനയായ ഗണക വനിതാവേദിയുടെ വിളംബരജാഥയോടെ തുടങ്ങിയ സംസ്ഥാന സമ്മേളനം ചെങ്ങന്നൂരിൽ മോസ്റ്റ് ബായ്ക് വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ എസ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. അതിപിന്നാക്ക വിഭാഗങ്ങൾക്ക് എല്ലാ തലത്തിലും അവഗണനയാണുള്ളതെന്നും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നവരെ ഒറ്റക്കെട്ടായിനിന്ന് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാവേദി പ്രസിഡണ്ട് സിന്ധു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ഗണക മഹാസഭാ ജനറൽ സെക്രട്ടറി ജി. ......
ചെങ്ങന്നൂർ: നൂറ്റാണ്ടുകൾ പിന്നിട്ട ആചാരപെരുമയുടെ തനിമ ചോരാതെ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ അവൻ നേർച്ച നടന്നു. മുക്കത്ത് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവൽ നേർച്ചയിൽ വിശ്വാസികൾ പ്രത്യേകം കരുതിയ മേൽമുണ്ടിൽ അവൽ സ്വീകരിച്ചു. ......
ചെങ്ങന്നൂർ: 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചെങ്ങന്നൂർ നഗരം ചുട്ടുപൊള്ളുമ്പോൾ, എൻഡിഎ ക്യാമ്പിൽ ആവേശം ആളികത്തിച്ച് ബിജെപിയുടെ താരപ്രചാരക മൈഥിലി താക്കൂർ. കനത്ത ചൂടിൽ കുളിർമഴയായി ബീഹാർ എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ എത്തിയതോടെ ആട്ടവും പാട്ടും താളവുമായി നഗരത്തിൽ എൻഡിഎ നിറഞ്ഞാടി.
പെൺകുട്ടികളും യുവതികളും വനിതകളും ഉൾപ്പെടെ സ്ഥാനാർത്ഥി എം.വി. ......
ചെങ്ങന്നൂർ : മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മാറി മാറി ഭരിച്ചു പോരുന്ന മുന്നണികൾ നടപ്പിലാക്കുന്ന കോർപ്പറേറ്റ് അനുകൂല നയ - നടപടികൾ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളെ ദുരന്തസമാനമായ സാഹചര്യങ്ങളിലേക്ക് അനുദിനം തള്ളി വിടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അധികാര വർഗ്ഗ രാഷ്ട്രീയത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പരാജയപ്പെടുത്തുവാൻ കഴിയു എന്ന് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ. ......
ചെങ്ങന്നൂർ: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ചെങ്ങന്നൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.......
ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാണ്ടി ഉമ്മൻ എംഎൽഎ സൈക്കിളിൽ യാത്ര ചെയ്തു വോട്ട് അഭ്യർത്ഥിച്ചു. ചെങ്ങന്നൂർ പുത്തൻവീട്ടിൽപടിയിൽ നിന്നാരംഭിച്ച് ആശുപത്രി ജംഗ്ഷനിലെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് വരെയാണ് ചാണ്ടി ഉമ്മൻ സൈക്കിളിൽ യാത്ര ചെയ്ത് വോട്ട് അഭ്യർത്ഥിച്ചത്. ......
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം
കുറിച്ചിമുട്ടം കാണിക്ക മണ്ഡപത്തിലെ ബന്ധുക്കര സ്വീകരണത്തിന് ശേഷം വ്യാഴാഴ്ച്ച വൈകിട്ട് ആറാട്ടോടെ സമാപിച്ചു. തുടർന്ന് പത്തുനാൾ നാൾ നീണ്ട ഉത്സവത്തിന്റെ കൊടിയിറക്ക് ചടങ്ങുകൾ നടന്നു. ......
ചെങ്ങന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി “ചെങ്ങന്നൂരിന്റെ ഭാവി, കേരളത്തിന്റെ ഭാവി” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ......