ചേര്‍ത്തല: ചലച്ചിത്ര പ്രവര്ത്തകന് ജയന് കടക്കരപ്പള്ളി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡോക്യുമെന്ററി 'തോടിന്റെ കാവലാള്‍' ചിത്രീകരണം ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ചേര്‍ത്തല ടി ബി കനാലിന് സമീപം നടന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു. ......
മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ ഇന്നു പുലർച്ചെ രണ്ടുമണിക്കാണ് അപകടമുണ്ടായത്. ......
പുന്തല: കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻ്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചേന ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ആലംതുരുത്ത് സ്നേഹിത കൃഷിക്കൂട്ടത്തിന് നല്കിയ വിത്തുചേനയുടെ നടീൽ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജേഷ് കെ. എൻ ഉദ്ഘാടനം ചെയ്തു. ......
തിരുവൻവണ്ടൂർ: കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ശാപമോക്ഷം കാത്ത് കിടക്കുകയാണ് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ
പതിമൂന്നാം വാർഡിൽ പെട്ട
തോണ്ടറപ്പടി -ആങ്ങായിൽപ്പടി റോഡ്.
ചെങ്ങന്നൂർ
മണ്ഡലത്തിലെ റോഡിൻ്റെ ദുരവസ്ഥയ്ക്ക് എന്ന് പരിഹാരം കാണുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ .കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിലാണ് റോഡ് വികസനത്തിനായി പൊളിച്ചിട്ടത്.ഇതിനായി 45. 9 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ
അനുവദിച്ചതായി ഫ്ളക്സ് ബോർഡ് വച്ച് പരസ്യപ്രചരണം നടത്തുകയും ചെയ്തു.
എന്നാൽ പുനരുദ്ധാരണത്തിൻ്റെ പേര് പറഞ്ഞ്
കഴിഞ്ഞ രണ്ട് മാസത്തിനു മുൻപ് റോഡിൽ മെറ്റൽ ഇറക്കുകയും ചെയ്തു. ......
മാന്നാർ: പാർലമെൻ്റിൽ ചർച്ച ചെയ്യുന്ന വനിതാസംവരണ ബില്ലിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ നേതൃയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം വ്യക്തമാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ......
ചെങ്ങന്നൂർ : കോൺഗ്രസ്സിൻ്റെ സമുന്നത നേതാവ് കെ.സി. വേണുഗോപാലിനെ ഉപദേശിക്കാൻ സജി ചെറിയാൻ വളർന്നിട്ടില്ലായെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു.രാഷ്ട്രീയ രംഗത്ത് താൻ വളർത്തിക്കൊണ്ടുവന്ന നേതാക്കളുടെ അപചയം കണ്ടിട്ടാണ് ധീരമായ രാഷ്ട്രീയ നടപാടെടുത്ത് ജി. ......
കോടുകുളഞ്ഞി : അഡ്വ. തോമസ് ഫിലിപ്പ് എഴുതിയ (via )കോടുകുളഞ്ഞി എന്ന പുസ്തകം മുൻ കേരള പി എസ് സി ചെയർമാൻ എം ഗംഗാധരകുറുപ്പ് പ്രൊഫ. ഡോ.......
ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി വനിതാ നേതാവ്. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. ......