ചെറിയനാട്: കേരള സാംബവർ സൊസൈറ്റി 501/25 നമ്പർ ചെറിയനാട് ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ135 മത് ഡോ :ബി. ആർ.......
ചെങ്ങന്നൂർ: നവോത്ഥാന നായകനും വീരശൈവ ലിംഗായത്ത് സമുദായത്തിന്റെ ആത്മീയ ഗുരുവുമായ മഹാത്മ ബസവേശ്വരന്റെ ജയന്തി ആഘോഷങ്ങൾ 20-ന് വിപുലമായ പരിപാടികളോടെ നടക്കും. വിശ്വവീരശൈവ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടുക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് സമിതി ചെയർമാൻ മധു ഇടപ്പോൺ അറിയിച്ചു.
ഈ വർഷത്തെ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ പ്രശസ്ത തിരക്കഥാകൃത്ത് ഡോ. ......
വെൺമണി: ചരിത്രപ്രസിദ്ധമായ വെൺമണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ ബുധനാഴ്ച നടക്കും. ഭക്തിയും കാർഷിക സംസ്കാരവും കൈകോർക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കെട്ടുകാഴ്ചകൾ ഉച്ചയ്ക്ക് 2.30 മുതൽ ക്ഷേത്ര മൈതാനിയിൽ അണിനിരക്കും.
ജലമാർഗവും കരമാർഗവും കെട്ടുകാഴ്ചകളെത്തും
ആറ്റുവ, ചെറുമുഖ, ഇടപ്പോൺ, പുന്തല, വെൺമണി ഏറം എന്നീ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഇത്തവണയും വിസ്മയമൊരുക്കുന്നത്. ......
ചെങ്ങന്നൂർ: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനം സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ യൂണിയൻ ആഘോഷിച്ചു. പുഷ്പാർച്ചന, പ്രഭാഷണം എന്നിവ നടത്തി.
യൂണിയൻ പ്രസിഡൻ്റ് വി.കെ അച്യുതന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ സതീഷ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1848 മത് തുരുത്തിമേൽ ശാഖ യോഗത്തിന്റെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെയും 52 ശാഖാ വാർഷികത്തിന്റെയും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവത്തിന്റെയും ഉദ്ഘാടനo
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നടത്തി.
ശാഖാ പ്രസിഡന്റ്
കെ വി പ്രസന്നൻ യോഗത്തിൽ
അധ്യക്ഷത വഹിച്ചു.
എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ്
സൈജുശാന്തിഅനുഗ്രഹപ്രഭാഷണവും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ആദരിച്ചു. ......
ചെങ്ങന്നൂർ: താലൂക്ക് എൻ. എസ് എസ് കരയോഗ യൂണിയനിൽ പെന്ഷന് വിതരണം നടത്തി.......
ആലപ്പുഴ : വളർത്തുമൃഗങ്ങൾക്കും അവയെ സ്നേഹിക്കുന്നവർക്കുമായി ' പോഫെക്റ്റ് ഡേ ഔട്ട്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട്, മാരാരിക്കുളം. നാഷണൽ പെറ്റ് ഡേയുടെ ഭാഗമായി 'പോസം സൺഡേയ്സുമായി' സഹകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി പെറ്റ് ഉടമകളും കുടുംബങ്ങളും പങ്കെടുത്തു.
വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ......
ചെങ്ങന്നൂർ: റോട്ടറി ഇൻറർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ
ഡോ. ടീന ആൻറണി ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൽ സന്ദർശനം
നടത്തി.......
ചെങ്ങന്നൂർ: കഴിഞ്ഞ മാസം അന്തരിച്ച വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുമകൾ പോലീസിൽ പരാതി നൽകി. പുലിയൂർ പടിഞ്ഞാറേ പറമ്പിൽ ബിൻസ് ഭവനിൽ യേശുദാസി (70)ന്റെ മരണത്തിലാണ് മരുമകൾ ലീന ബിൻസ് ചെങ്ങന്നൂർ പോലീസിനും എംഎൽ. ......