തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയ പ്രഥമ “പാലിയേക്കര ജോർജിയൻ പുരസ്കാരം” തിരുവിതാംകൂർ രാജകുടുംബാംഗമായ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാനു സമ്മാനിച്ചു. വിശുദ്ധ കുർബാനാനന്തരം മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത പുരസ്കാരം നൽകി ആദരിച്ചു.
1815-ൽ പാലിയേക്കര പള്ളി പുനർനിർമ്മിക്കാൻ തിരുവിതാംകൂർ രാജകുടുംബം നൽകിയ സഹായങ്ങൾക്ക് നന്ദിസൂചകമായാണ് ഈ പുരസ്കാരം സ്ഥാപിച്ചത്. ......
പുലിയൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്തിന് മുൻപിൽ കൂട്ട ധർണ്ണ നടത്തി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ വിജയൻ അധ്യക്ഷത വഹിച്ചു.
ബിജെപി ആലപ്പുഴ ജില്ല സെക്രട്ടറി ഡി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാണ് തോടുകളും ജലാശയങ്ങളും ഒക്കെ വറ്റി വരണ്ട് കിണറുകളിൽ പോലും വെള്ളം ഇല്ലാതാവുന്നു.ഉള്ള വെള്ളമാണെങ്കിൽ
കലങ്ങിയതും. ജനങ്ങൾ കാശ് കൊടുത്ത് കുടിവെള്ളം വാങ്ങിക്കേണ്ട ഗതികേടിലായി എന്നുമാത്രമല്ല കുപ്പി വെള്ളം വാങ്ങിച്ച് കുളിക്കേണ്ട ഗതികേടിൽ കൂടിയാണ്.കൃഷിക്കാരും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ......
മാന്നാർ: സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു സന്ദേശം യാഥാർത്ഥ്യമാക്കി എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയൻ സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി
ഷീലീഡേഴ്സ് ക്യാമ്പ്
9 ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ യൂണിയൻ
വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതി, കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കായക ദിനാചരണം മാവേലിക്കരയിൽ നടത്തി.
കൂട്ടയോട്ടം, നടത്തം തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും പ്രസാദമൂട്ടും തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ: കോൺഗ്രസിനുള്ളിലും പ്രതിസന്ധികൾ ഉണ്ടെന്ന കാര്യം മറക്കരുതെന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്കിടെയാണ് ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. ......
ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോളാണ് മരിച്ചത്.......
ചെങ്ങന്നൂർ : രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കും തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടങ്ങൾ ആരംഭിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു. ഐ.എൻ.റ്റി.യു.സി. ......
ചെങ്ങന്നൂർ: സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ മെയ്ദിന റാലിയും സമ്മേളനവും നടന്നു. എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗം
എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ
ഉദ്ഘാടനം ചെയ്തു. ......