ആലപ്പുഴ: സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ. കുറത്തിക്കാട് പൊലീസ് കായംകുളത്തെ ഒരു വീട്ടിൽ നിന്നാണ് ടിനു തമ്പാനെ പിടികൂടിയത്. ......
ഹരിപ്പാട്: കരുവാറ്റയിൽ 65കാരനായ ഗൃഹനാഥനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാർ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ......
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വീട്ടിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടി (65)യുടെ ബന്ധുവായ 13-കാരിയടക്കം നാല് പ്രായപൂർത്തിയാകാത്തവരാണ് കേസിൽ അറസ്റ്റിലായത്. ......
ചെങ്ങന്നൂര്‍: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. എം.എല്‍.എ. സജി ചെറിയാന് കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: വൈ. എം.സി എ. ചെങ്ങന്നൂർ സബ് റീജിയൻ പ്രർത്തനോദ്ഘാടനം കുടശ്ശനാട് വൈ.എം സി എ. യിൽ നടത്തി.......
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു അധ്യക്ഷയായി.
പഞ്ചായത്തിലെ മികച്ച കർഷകരെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി ആദരിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. ......
ചെങ്ങന്നൂർ: സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സമരത്തിന്റെ പ്രചരണാർത്ഥം സിപിഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഭാഗമായി ചെങ്ങന്നൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു.
വെള്ളാവൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നന്ദാവനം ജംഗ്ഷനിൽ സമാപിച്ചു. വെള്ളാവൂരിൽ നടന്ന ഉദ്ഘാടന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രദീപ് കുമാർ നിർവഹിച്ചു.
സമാപന സമ്മേളനം എഐഎസ്എഫ് സംസ്ഥാന ജോ സെക്രട്ടറി അസ്ലം ഷാ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ അനസ് പൂവാലംപറമ്പിൽ, പി. ......
ആലപ്പുഴ: ഐഫോൺ വാങ്ങാനുള്ള പണത്തിനായി ബന്ധുവായ 67കാരനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ 13കാരി അറസ്റ്റിൽ. ഹരിപ്പാട് കരുവാറ്റയിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നാലുപേരെ പൊലീസ് പിടികൂടിയത്. ......
മാന്നാർ: 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ 16മുതൽ 28 വരെ നടത്തുന്ന 13 നാൾ നീണ്ടുനിൽക്കുന്ന 'ഗുരുവസന്തോത്സവം 2026'-ന് തിരുവാതിര മൽസരങ്ങളോടെ ദീപ്തമായ തുടക്കം. മാന്നാർ നായർ സമാജം ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വി.മനോജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുദേവൻ്റെ ദർശനങ്ങളും സന്ദേശങ്ങളും സമൂഹത്തിൽ കൂടുതൽ സജീവമാക്കാൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് വി. ......
ചെങ്ങന്നൂര്‍:എന്‍.എസ്.എസ് താലൂക്ക് കരയോഗ യൂണിയന് ഹ്യൂമന്‍ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി,യൂ.പി,ഹൈസ്ക്കൂള്,ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരി നടത്തി. എന്‍.എസ്.എസ് താലൂക്ക് യൂണിയന് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പന്തളം എന്‍.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അര്‍ച്ചന ഹരികുമാര്‍ പ്രശ്നോത്തരി നയിച്ചു.
യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ, ബി.കൃഷ്ണകുമാര്‍,ഉളനാട് ഹരികുമാര്‍, റ്റി.എസ് സുരേഷ്ബാബു, ജി. ......