ചെങ്ങന്നൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനതിന് വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ തുടക്കമായി.
സംസ്ഥാന കൗൺസിൽ യോഗം പ്രസിഡൻ്റ് പി. എൻ. ......
ചെങ്ങന്നൂർ: ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം 9, 10 തീയ്യതികളിൽ ചെങ്ങന്നൂർ വണ്ടി മല ദേവസ്ഥാനo ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 500-ൽ അധികം പ്രതിനിധികൾ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾക്ക് പുറമേ വിദേശത്തു നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. ......
ചെങ്ങന്നൂർ: വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി എം സുമേഷ്
ഉദ്ഘാടനം. ......
ചെങ്ങന്നൂർ : വള്ളികുന്നം, എണ്ണമ്പിശ്ശേരിൽ വീട്ടിൽ മാധവൻ്റെ മകൻ സലിമിനെയാണ് ( 32 )
ശിക്ഷിച്ചത്. വള്ളികുന്നംപോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി ശല്യം ചെയ്ത പ്രതിക്ക് 3 വർഷവും ഒരു മാസം തടവു ശിക്ഷയും30500 /- രൂപ പിഴയും വിധിച്ചു. ......
മാവേലിക്കര: എം. എസ്. സി മാനേജമെന്റിന്റെ കീഴിൽ ഉള്ള ചേപ്പാട് സി കെ എച്ച് എസ് എസ്, കറ്റാനം പോപ്പ് പയസ് എച്ച്. എസ്.......
ചെങ്ങന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കപ്പെട്ടതായി
ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എബി കുര്യാക്കോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ വോട്ട് കച്ചവടമാണ് സജി ചെറിയാന്റെ വിജയത്തിന് ആധാരമെന്നും ഇത്തരം ഡീലുകൾ കേരളത്തിലുടനീളം നടന്നതിൻ്റെ തെളിവാണ് ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരള നീയമസഭയിൽ
മൂന്ന് സീറ്റുകൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരുവൻവണ്ടൂർ, ആലാ, ബുധനൂർ എന്നീ പഞ്ചായത്തുകളിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാഹചര്യം ഒരുക്കിയത് സിപിഎം ആണെന്ന് എബി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ......
ചെങ്ങന്നൂർ: എം. സി റോഡിൽ കെഎസ്ആർടിസി
ബസ്സും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്.
എം സി റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷന് കിഴക്കായി
ബുധനാഴ്ച
രാവിലെ ആണ് അപകടമുണ്ടായത്.
കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നീയന്ത്രണം വിട്ട് രണ്ടു ഇരു
ചക്ര വാഹനങ്ങളിൽ
ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ ഇരുചക്രവാഹന യാത്രികരായ പാമ്പാടി കോത്തല കോതാനിൽ ഡോൺ ഫിലിപ്പ് 36, മുളക്കുഴ തെക്കലയത്ത് അജയ് എന്നിവരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ......
ചെങ്ങന്നൂർ: വയോജനങ്ങളുടെ വർദ്ധിച്ച ജനസംഖ്യാനുപാതത്തിനു അനുസരിച്ച് അവരുടെ ക്ഷേമത്തിനുള്ള പദ്ധതി വിഹിതം വർദ്ധിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ സ് ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം പുതിയ സർക്കാരിന് മുമ്പിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയോജന കമ്മീഷനിൽ ഏറ്റവും വലിയ വയോജന സംഘടനയായ ഫൊസ്കാക്കിൻ്റെ പ്രതിനിധിയെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന് പുതിയ സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് തൃപ്പാദം വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ......