ഹരിപ്പാട്: വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനി അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ യുവതിനവജാത ശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ......
ചെങ്ങന്നൂർ: രാസവളം വിലക്കയറ്റത്തിനെതിരെ കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന
പ്രതിഷേധ യോഗം
ഏരിയ സെക്രട്ടറി ബി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി കെ സുഭാഷ് അധ്യക്ഷനായി. ......
പുലിയൂർ: ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാര്‍ഷിക പൊതുയോഗം നടത്തി. രാമായണമാസാചരണം, പ്രതിഭാ സംഗമം, കുടുംബ സംഗമം, കൗൺസിലിംഗ് ക്ലാസുകൾ, പെന്ഷന് വിതരണം, ആദ്ധ്യാത്മിക പഠനകേന്ദ്രം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുവാന്‍ തീരുമാനിച്ചു.
2025- 26 വർഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും 2026- 27 വർഷത്തേക്കുള്ള ബജറ്റും പസ്സാക്കി.
കരയോഗം പ്രസിഡന്റ് അഡ്വ. ......
ചെങ്ങന്നൂർ: ക്രിക്കറ്റ് കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർഥിയെ കാണാതായി. വെൺമണി
പുന്തല സൗപർണികയിൽ അദ്വൈത് വിജയിയെ (17) ആണ് ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. ......
ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലുള്‍പ്പെട്ട കരയോഗ, വനിതാ സമാജ ഭാരവാഹികളുടെ നേതൃസമ്മേളനം നടത്തി.
കരയോഗ, വനിത സമാജ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നായർ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനുമായി നടത്തിയ സമ്മേളനം എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡൻറ് റ്റി. ......
ചെങ്ങന്നൂർ: ദേവാലയങ്ങൾ നീതിയുടെ പക്ഷം ചേർന്ന് ദൈവത്തിന്റെ ഇഷ്ടം പ്രഘോഷിക്കുമ്പോൾ വിശുദ്ധ ചരിത്രത്തിന്റെ രാസത്വരകമായി മാറുമെന്ന് യാക്കോബായ സഭ നിരണം ഭദ്രസന അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ......
ചെങ്ങന്നൂര്‍ : ഗവ:വനിത ഐ.ടി.ഐ.യിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഐ.ടി.ഐ.യില്‍ സൗജന്യമായി നല്കുന്ന ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ......
വെൺമണി. മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ 2026 - 27 അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ( കോഡ് 05) ആരംഭിക്കുന്നു.......