പുലിയൂർ: പുലിയൂരിൽ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു .......
ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ടോയ്ലെറ്റിൽ യുവതി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ......
പുലിയൂർ: സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ പുലിയൂർ യൂണിറ്റ് വാർഷിക സമ്മേളനം , യൂണിറ്റ് പ്രസിഡൻ്റ് കെ എൻ . ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രതി സുഭഷ് ഉദ്ഘാടനം ചെയ്തു. ......
മുളക്കുഴ : അരീക്കര ഗ്രീൻ വാലി റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും കുടുംബയോഗവും അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ റ്റി എ യുടെ അധ്യക്ഷതയിൽ നടത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത മനു ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂർ: ഒൻപത് പതിറ്റാണ്ടിന്റെ ധന്യമായ വിശ്വാസ പാരമ്പര്യമുള്ള ചെറിയനാട് ലൂർദ് മാതാ ദേവാലയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവതി ആഘോഷങ്ങളുടെ ഭാഗമായി, പൗരാണികത നിലനിർത്തിക്കൊണ്ട് പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശ കർമങ്ങൾ
വെള്ളിയാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
വൈകിട്ട് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ......
മുളക്കുഴ: കോൺഗ്രസ് മുളക്കുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ, പെട്രോൾ വില വർദ്ധനവിനെതിരേ പ്രകടനവും പൊതുയോഗവും നടത്തി.മണ്ഡലം പ്രസിഡൻ്റ് ജോർജ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി.സി.ജനറൽ സെക്രട്ടറി പി.വി.ജോൺ ഉദ്ഘാടനം ചെയ്തു തോമസ് ഏബ്രഹാം, രാജശേഖരൻ നായർ ശാന്തകുമാരി, ബിന്ദു എം.ബി. ......
ചെങ്ങന്നൂർ: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ (എ) ചെങ്ങന്നൂർ സ്വദേശിയും ഹയർ സെക്കൻഡറി വിദ്യാർഥിയുമായ യുവ ചിത്രകാരി മധുബനി ആർ. നാഥിന്റെ 'ഇൻലാൻഡ് സ്പേസസ്' എന്ന പേരിൽ സോളോ പെയിന്റിംഗ് എക്സിബിഷൻ നടക്കും.
ബുധനാഴ്ച
വൈകിട്ട് മൂന്നിന് പ്രശസ്ത ശില്പിയും തൃശൂർ ഗവ ഫൈൻ ആർട്സ് കോളേജ് വകുപ്പു മേധാവിയുമായിരുന്ന എ. ......
ചെങ്ങന്നൂർ: യുവതലമുറയുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണാത്ത ഭരണാധികാരികൾ ആപത്തു ക്ഷണിച്ചു വരുത്തുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.......
ഹരിപ്പാട്: വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനി അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ യുവതിനവജാത ശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ......