ചെങ്ങന്നൂർ: ആശാ വർക്കർമാർക്ക് വേതനം കൂടുതലായി അനുവദിച്ച വി.ഡി സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ച്പുലിയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തകർ പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഈ സംഭവത്തിൽ യൂണിറ്റ് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേപപ്പെടുത്തി. ......
തിരുവൻവണ്ടൂർ. ഗവ: എൽ പി സ്കൂളിൽ
താല്ക്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക്
ടി. ടി. സി , കെ .ടി.ഇ.......
മുളക്കുഴ. സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെയ് 31 ന്
രാവിലെ 10 മണിക്ക് ദേവാലയത്തിൽ പ്രഭാഷകൻ വി. ......
ചെങ്ങന്നൂർ : എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട്ട സ്വദേശിയായ മസിദുർ റഹ്മാനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ......
ചെങ്ങന്നൂർ: മഴ കടുത്തതോടെ ചെങ്ങന്നൂർ - കുത്തിയതോട് റോഡ് പമ്പാ നദിയിലേക്ക് ഇടിയാൻ തുടങ്ങുന്നു അടുത്തയിടെ
ഉദ്ഘാടനം ചെയ്ത കുത്തിയതോട് പാലത്തിന് ഏതാനും മീറ്റർ അകലെ പാണ്ടനാട് ഭാഗത്താണ് ഭീഷണി. അധികൃതർ ഈ ഭാഗത്ത് ഭീഷണി സൂചിപ്പിച്ചു കൊണ്ട് വീപ്പകൾ നിരത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ......
ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മുൻ കേന്ദ്ര മന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം. പി വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷികം
ആചരിച്ചു. ......