മുളക്കുഴ. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ "ഓണം വിപണനമേള" പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു ഉത്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ശൈലജ അദ്ധ്യക്ഷത വഹിച്ചു ആദ്യ വിൽപ്പന വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക നിർവ്വഹിച്ചു. ......
പുത്തൻകാവ്. മെട്രോപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആചരിച്ചു. ദിനാചരണം ചെങ്ങന്നൂർ സി ഐ രഗീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂര്‍ : നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണം വിപണന മേള നഗരസഭ ഓഫീസിനു മുന്‍വശം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനവും ആദ്യ വില്പനയും നിര്‍വഹിച്ചു. ......
തുറവൂർ : പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് അമ്പിളി കായലിലേക്ക് ചാടിയത്.എൻജിൻ സ്റ്റാർട്ട് ചെയ്ത നിലയിൽ സ്കൂട്ടർ പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ......
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കുട്ടി എങ്ങനെയാണ് വീടിന് സമീപത്തെ ഉയരത്തിലുള്ള റെയിൽവേ ട്രാക്കിലെത്തിയതെന്നതിൽ വ്യക്തതയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ......
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഹരിപ്പാട് നഗരത്തിലെത്തി തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കൊല്ലത്തേക്ക് മടങ്ങിയത്. ......
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്.......
വെൺമണി:പോക്സോ കേസിൽ യുവാവ് പിടിയിൽ. വെൺമണി സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലെെംഗിക അതിക്രമം നടത്തി വന്നിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് വില്ലേജിൽ പാണ്ടനാട് വെസ്റ്റിൽ നെടുമാലിൽ വീട്ടിൽ പ്രസന്നൻ മകൻ പ്രജീഷ് ( 21) ആണ് വെൺമണി പോലീസിന്റെ പിടിയിലായത് .പെൺകുട്ടിയുമായി വര്‍ഷങ്ങളായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത പ്രതി പെൺകുട്ടി പോലീസിൽ പരാതി നൽകി എന്ന് അറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു.മാവേലിക്കര തഴക്കര ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെൺമണി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനന്തു എൻ യു ,സിവിൽ പോലീസ് ഓഫീസര്‍മാരായ വിജേഷ് . ......
ചെങ്ങന്നൂർ: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്തെ കർഷകരെയും കാർഷികമേഖയെയും തമസ്കരിച്ചതിന് പരിഹാരമായി മുഖ്യമന്ത്രി വി.ഡി സതീശൻ നേതൃത്വംനൽകുന്ന യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിചു രുങ്ങിയ കാലത്തിനുള്ളിൽ കർഷക സാന്ത്വന നടപടികൾ സ്വികരിച്ചത് കർഷകരെ സംരക്ഷിക്കുമെന്നതിന് തെളിവാണെന്ന് കെ. പി. ......
ചെങ്ങന്നൂർ: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകളെ തകർക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ ബോർഡ്
ചെങ്ങന്നൂർ ഉപകാര്യാലയത്തിലേക്ക് ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ , മാന്നാർ ,മാവേലിക്കര ,ചാരുംമൂട്, കായംകുളം, ഹരിപ്പാട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ മുരളീധരൻ നായർ അധ്യക്ഷനായി. ......