അതിരമ്പുഴ: അമലഗിരിയിൽ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം .അലങ്കാരക്കോഴികൾ ഉൾപ്പെടെ 20 ഓളം മുട്ടക്കോഴികളെ കടിച്ചുകീറി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്
അറേക്കാട്ടിൽ ബെന്നി കുര്യന്റെ വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന മുട്ട കോഴികളെയാണ് തെരുവുനായകൾ ആക്രമിച്ച് കൊന്നത്.. ......
ചെങ്ങന്നൂർ: ഇരുവൃക്കകളും തകർന്ന യുവാവിൻ്റെ ചികിത്സയ്ക്ക് കരുണയുടെ കരങ്ങൾ തുണയായി.
ആലാ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചാന്തുരത്തിൽ വീട്ടിൽ അനൂപ് ചന്ദ്ര (36)
നാണ് കരുണ പെയിൻ പാലിയേറ്റ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായയധനം ശേഖരിച്ച് കൈമാറിയത്.
മൂന്നു വർഷം മുൻപ് വൃക്കകൾ തകരാറിലായ അനൂപിന്റെ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും അനൂപിൻ്റെ നിർദ്ദന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ......
ചെങ്ങന്നൂർ: മുതിർന്ന സിപിഐ നേതാവ് ആലാ പെണ്ണുക്കര കോയിത്തറയിൽ കെഎം ചന്ദ്ര ശർമ്മ (84) അന്തരിച്ചു.......
ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഭാരവാഹികളായി അഡ്വ. ജോസഫ് ജോർജ് ( ജോസ് ആലാ . പ്രസിഡണ്ട് )
അഡ്വ. സന്തോഷ് കുമാർ ( വൈസ് പ്രസിഡണ്ട് )
അഡ്വ.......
ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യസംഘം ആലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുവ രംകോട് പീപ്പിൾസ് ലൈബ്രറിയിൽ നാടക രചയിതാവും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സിഎംപി പെണ്ണുക്കരയെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.ഡി. ......
ചെങ്ങന്നൂർ :കരുണയും കരുതലുമായി വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള പത്ത് പെൺകുട്ടികളുടെ വിവാഹത്തിനു വേദിയൊരുക്കി ഗാന്ധിഭവൻ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറി
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി
ആഗോള തലത്തിൽ ശ്രദ്ധയും അംഗീകാരവും നേടിയ
പത്തനാപുരം ഗാന്ധിഭവൻ്റെ പുലിയൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ മൂന്നാം വാർഷിക ദിനത്തിലാണ് സമൂഹവിവാഹ ചടങ്ങി
ൽ രാഷ്ട്രിയ- മത- വർണ്ണ -വർഗ-സാമ്പത്തിക ഭേദമന്യേ സമൂഹത്തിൻ്റെ നാനാതുറകളിലെ സുമനസ്സുകളുടെ സംഗമ വേദിയായി മാറി.സമൂഹ വിവാഹ കർമത്തിന്
തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.സാംസ്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.സജിചെറിയാൻ എം.എൽ.എ മുഖ്യ പ്രഭാഷണവും തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിനാനന്ദ, മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം സഫലബത്ത് ദാരിമി എന്നിവർ അനുഗ്രഹ പ്രഭാഷണവും, നടത്തി ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിതാ കമാൽ,
ഫിസിഷ്യൻ ആൻ്റ് ഡയബറ്റോളജിസ്റ്റ്
ഡോ. ......