ചേർത്തല: അനാരോഗ്യവും നിസ്സഹായാവസ്ഥയും കാരണം അന്ധനായ വയോധികന് വീടിനോട് ചേർന്ന ചതുപ്പിൽ കിടക്കേണ്ടി വന്നതേ ഒരു ദിവസത്തോളം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംഭവം. ......
മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ചമ്പക്കുളത്ത് വി.ഡി. ......
ചെങ്ങനൂർ: മുൻ ഗോവ-മിസോറാം ഗവർണറും, വെൺമണി വാര്യംമുറി പുത്തൻവീട് കുടുംബാംഗവുമായ പി.എസ്.ശ്രീധരൻപിള്ള രചിച്ച 'ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ' (യാത്രാവിവരണ ഗ്രന്ഥം-269-ാംപുസ്തകം)
'മൃദുരവങ്ങൾ' (കവിതാ സമാഹാരം 270-ാം പുസ്തകം) എന്നിവയുടെ പ്രകാശനം മാതാവിന്റെ (പി.ഭവാനി അമ്മ) 95-ാം ജന്മദിനത്തിൽ അമ്മയ്ക്ക് സമർപ്പിച്ച് നിർവ്വഹിക്കുന്നു. വെൺമണി മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച
രാവിലെ പത്ത്മണിക്കാണ് ചടങ്ങ്. ......
മുളക്കുഴ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ജൂൺ 26-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് "ലഹരിയെ ഡിഫെൻഡ് ചെയ്യാം" എന്ന സന്ദേശവുമായി വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാടിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ അണിനിരത്തി വാർഡ് മുഴുവൻ ഫുട്ബോൾ തട്ടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു.
കാരക്കാട് ജംഗ്ഷനിൽ രാവിലെ നടന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലിം ബഷീർ നിർവഹിച്ചു. ......
ചെങ്ങന്നൂർ: മുളക്കുഴ മൂന്നാം വാർഡ് മെമ്പർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിൽ
മെമ്പർ കെയർ പ്രോജക്റ്റിൻ്റെ ഭാഗമായി
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
പെഡൽ ചവിട്ടാം ലഹരിയെ അകറ്റാം എന്ന സന്ദേശവുമായാണ് സൈക്കിൾ റാലി നടന്നത്. സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു.
ലഹരി ഇന്ന് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല. ......
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിലുള്ള കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ......
പാണ്ടനാട് : ചെങ്ങന്നൂർ താലൂക്കിലെ നദികളുമായി ബന്ധപ്പെട്ട ഇടത്തോടുകൾ വർഷങ്ങളായി ജലം ഒഴുകി മണ്ണടിഞ്ഞു നികന്നുപോയതിനാൽ വേനൽ കാലത്തു നീരോഴുക്ക് സാധ്യത കുറവാണ്. തന്മൂലം പാട ശേഖരങ്ങളിൽ ജല ലഭ്യതയും കിണറുകളിൽ ശുദ്ധജല ക്ഷാമവും നേരിടുന്നു. ......
ചെങ്ങന്നൂർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധാചരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട പ്രചരണം ആരംഭിച്ചു. ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പുലിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും കായിക ഉപകരണ സമർപ്പണവും നിർവഹിച്ചു.
സ്കൂളിൽ നടന്ന പൊതു സമ്മേളനം
സജി ചെറിയാൻ എം എൽ ഏ
ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ.ഫാ.പി. ......
ചെങ്ങന്നൂർ: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി-യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പേരിശ്ശേരിയിൽ ലൈബ്രേറിയൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ......