ചെങ്ങന്നൂര്‍: ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടുള്ള ഡോക്ടര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ഷിബു രാജന് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ചെങ്ങന്നൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളും ചെങ്ങന്നൂർ ലയൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ഇരുപത്തിയെട്ടോളം പ്രമുഖ ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങ് ജൂലൈ 11 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. ചടങ്ങിൽ മുഖ്യാതിഥിയായി ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ . ......
ചെങ്ങന്നൂർ: സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വായന പോലുള്ള സർഗാത്മക പ്രവർത്തനങ്ങളിലേക്ക് അവരെ തിരികെ നയിക്കുക എന്ന ലക്ഷ്യത്തോടെ മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡ് കഴിഞ്ഞ വർഷം ആരംഭിച്ച ‘വായനയാണ് ലഹരി’ ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന് ചെങ്ങന്നൂർ എം.എം.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
ക്യാംപെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. ......
ചെങ്ങന്നൂർ: പുത്തൻകാവ് മെട്രോപ്പോളിറ്റൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപക ദിനാഘോഷവും, ഗീവർഗീസ് മാർ പീലക്സീനോസ് അനുസ്മരണവും, എൻഡോവ്മെന്റ് വിതരണവും നടന്നു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും മരിയൻ കോളേജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പലുമായ ഡോ. ......
വെൺമണി: വാതല്ലൂർ ആലേലിൽ കോശി വർഗീസ് ( ഷാജി - 62 ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്റ്റേറ്റൻ ഐലന്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുo. ......
ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യുപിഎസിൽ നടന്ന വായനപക്ഷാചരണ സമാപന യോഗവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കവി ജി. നിശീകാന്ത് നിർവഹിച്ചു.......
ചെങ്ങന്നൂർ: മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കണമെന്നും കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഫിനാൻസ് ഡിപ്പാർട്ട്മെൻ്റിൽ മുടങ്ങി കിടക്കുന്ന മെഡിസെപ് ഐഡി കാർഡുകൾ വേണ്ട തിരുത്തലുകൾ വരുത്തി, വിതരണത്തിന് അടിയന്തിരമായി സജ്ജമാക്കണമെന്നും 11- ആം ശമ്പള പരിഷ്കര ണത്തിൻ്റെ മൂന്നും നാലും ഗഡു ഡി.ആർ. കുടിശ്ശിക പെൻഷൻകാർക്ക് ഉടൻ അനുവദിക്കണമെന്നും കെ.എസ്.എസ്.പി. ......
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു.
കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും, മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ടീമിൽ ഉറപ്പിച്ചു നിർത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. ......
ഗവ. ഐ.ടി.ഐ വനിത ചെങ്ങന്നൂരിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 2026-27 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഒരു പ്രതീക്ഷിത ഒഴിവിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ......