ചെങ്ങന്നൂർ: നൂറ്റിയഞ്ചാമത് ക്നാനായ മലങ്കര പുനരൈക്യ വാർഷികാഘോഷങ്ങൾ ഞായറാഴ്ച
കല്ലിശേരി സെൻ്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന ദേവാലയത്തിൽ ഭക്ത്യഘോഷപൂർവം നടക്കും.
രാവിലെ 9.30-ന് വിശുദ്ധ കുർബാനയോടെയാണ് പുനരൈക്യ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനo ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ......
കായംകുളം: കവിയും ഗാനരചയിതാവും ഗായകനുമായിരുന്ന അനിൽ പനച്ചൂരാന് അദ്ദേഹത്തിൻ്റെ ജന്മനാടായ കായംകുളത്ത് സ്മാരകം നിർമ്മിയ്കണമെന്ന് വിചാർ വിഭാഗ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സഞ്ജീവ് അമ്പലപ്പാട് ആവശ്യപ്പെട്ടു കെ.പി.സി.സി വിചാർ വിഭാഗ് കായംകുളം നിയോജക മണ്ഡലത്തിൽ നടത്താൻ പോകുന്ന നിയമസഭ സമാജികർക്ക് ഉള്ള ആദരവിൻ്റേയും ഏകദിന ശില്പശാലയും വിചാർ വിഭാഗ്
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള , പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.
വിചാർ വിഭാഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സലിം ചീരാമത്ത് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ജോൺസൻ വൈദ്യൻ ,ജില്ലാ ഭാരവാഹികളായ പ്രൊഫ.. ......
ചെങ്ങന്നൂർ : വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കയ്യിൽ ധരിക്കാവുന്ന സുരക്ഷാ ഉപകരണം വികസിപ്പിച്ച് സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികൾ. ......
ചെങ്ങന്നൂർ: കഴിഞ്ഞ അധ്യയന വർഷം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർ, വ്യക്തിഗത നേട്ടം കൈവരിച്ചർ എന്നിവരെ അദരിക്കുന്ന എംഎൽഎ പ്രതിഭാ പുരസ്കാരം 2026 ഇന്ന്
(ശനി) രാവിലെ 9.30 ന് പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡി റ്റോറിയത്തിൽ നടക്കും.
നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ......
ചെറിയനാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തെങ്ങു വീണ് വീട് തകര്ന്നു.......
ചെങ്ങന്നൂർ: പുന്നപ്ര വയലാർ സമര സേനാനിയും സിപിഐ എം സംസ്ഥാന സെക്രട്രറിയേറ്റ് അംഗവുമായിരുന്ന പി കെ ചന്ദ്രാനന്ദൻ്റെ അനുസ്മരണം സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
ഏരിയ സെക്രട്ടറി എം ശശികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വി സാറാമ്മ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ
ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് അധ്യക്ഷനായി. ......
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വീട്ടമ്മട്രെയിൻ തട്ടി മരിച്ചു. മുളംതുരുത്തി തോപ്പുംപടി സെൻ്റ് ഓർത്തഡോക്സ് ചർച്ച് അരികുപുറം റോഡിൽ ജന്നത്തിൽ
കെ ആർ രത്ന്നമ്മ (61) ആണ് മരിച്ചത്. ......
മാന്നാർ: മലയാളി ബ്രാഹ്മണർക്ക് മാത്രമേ ശബരിമല മേൽശാന്തി ആകാൻ കഴിയൂ എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെടുക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ ചെന്നിത്തല മേഖല സംയുക്ത യോഗം ആവശ്യപ്പെട്ടു. പിന്നോക്ക പട്ടിക വിഭാഗത്തിലെ ഹൈന്ദവരെ മേൽശാന്തി നിയമനത്തിൽ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ......