മുളക്കുഴ: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മെമ്പർ മെറിറ്റ് അവാർഡ് ചടങ്ങ് കാരയ്ക്കാട് ശ്രീധർമ്മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ
നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ കലാ-കായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വാർഡിലെ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
തിരുവനന്തപുരം ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ ഓണററി ഡയറക്ടറും, ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് ഇന്നവേഷൻ സെന്ററിന്റെ
ജോയിന്റ് ഡയറക്ടറുമായ യുവ ശാസ്ത്രജ്ഞൻ
പ്രൊഫ. ......
ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് 'സുപ്രഭാതം' ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. ......
ചെറിയനാട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇടവങ്കാട് സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളി എംപിഎം യുവജനപ്രസ്ഥാനം ഏകാംഗ നാടകവും ഫുട്ബോള് ഷൂട്ടൗട്ട് മത്സരവും നടത്തി. ഇടവക വികാരി ഫാ. ......
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് കൗൺസിലർ
റിജോ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് രാജേഷ് കെ. ......
ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ 2026 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ബി.എസ്.സി. ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി.......
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി തുളസി ഉത്ഘാടനം ചെയ്തു .......
ചെങ്ങന്നൂർ: എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി ഉം പാർട്ടിയും ചെങ്ങന്നൂർ ബുധനൂർ ഭാഗത്ത് നിന്നും ഒന്നര കിലോയോളം വരുന്ന കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ദിനാജ് ദക്ഷിൺ ജില്ലയിൽ
ഹരിരാംപൂർ താലൂക്കിൽ, ഹരിരാംപൂർ വില്ലേജിൽ, ദാലഹട്ട് സ്വദേശി സനാതൻ സർക്കാർ ( 26 ) ആണ് പിടിയിലായത്.
പുലിയൂർ - മാന്നാർ റോഡിൽ വെച്ചാണ് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ഇയാളെ ഗഞ്ചാവുമായി പിടികൂടിയത് . ......
ചെങ്ങന്നൂർ: ക്നാനായ മലങ്കര കത്തോലിക്കർ ക്രൈസ്തവസമൂഹത്തിന് എന്നും വലിയൊരു മാതൃകയാണെന്നും, അവർ സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . 105–ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക മെത്രാസന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്ടയം അതിരൂപതാ സഹായ മെത്രാൻ
ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്ന കെ. ആർ.......