പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.......
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ അതിദാരിദ്ര്യ വിമുക്ത ജില്ലയായി സെപ്റ്റംബറോടെ മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നിലവിലെ പുരോഗതി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി വിലയിരുത്തി. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
അതിദാരിദ്ര വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള നടപടികൾ അതിവേഗം ജില്ലയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.ഭൂരഹിതരും ഭവനരഹിതരുമായിട്ടുള്ള കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.പദ്ധതിയുടെ കീഴിൽ ഭവനരഹിതരുടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്നഭവന നിർമ്മാണ പ്രവർത്തനങ്ങൾ മെയ് മാസത്തിനകം പൂർത്തിയാക്കും. ......
പട്ടണക്കാട്: കാവില്‍ ഒളതല മൂലയില്‍ വീട്ടില്‍ കെ.റ്റി. ആന്റണി നിര്യാതനായി.......
ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകനും സുഹൃത്തുക്കൾക്കുമെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം ഇനി എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന്. കുട്ടനാട് എക്സെസ് റേഞ്ചിലെ ഉദ്യോഗസ്ഥർക്കായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. ......
കുട്ടനാട് മാമ്പുഴക്കരിയിൽ കൃഷ്ണമ്മ(62)യെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിന്റെ മുഖ്യ ആസൂത്രക നെയ്യാറ്റിൻകര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപ തന്നെ. കൃഷ്ണമ്മയുമായി അടുപ്പം സ്ഥാപിച്ച നാൽപത്തൊന്നുകാരി ദീപ ഇവരുടെ വീട്ടിൽ സഹായിയായി നിന്നാണ് കവർച്ച നടത്തിയത്. ......
കേരളത്തിൽ മരണസംഖ്യ കുറയുന്നത് സർക്കാരിന്റെ പെൻഷൻബാധ്യത കൂട്ടിയെന്ന പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ് എന്നതും ഒരു പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. ......
ആലപ്പുഴ : നാലു വർഷത്തിനിടയിൽ സംസ്ഥാന തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടാൻ സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്. ആരോഗ്യ മേഖലയിൽ നടത്തിയ വ്യത്യസ്തമായ ഇടപെടലുകളുടെ ഭാഗമായി രണ്ടുതവണ ആർദ്രം പുരസ്കാരവും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കിയ പ്രവർത്തങ്ങളുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ജില്ലക്കുള്ള ഭിന്നശേഷി സൗഹൃദ പുരസ്കാരവും നേടാനായി. ലഹരി ഉപയോഗത്തിനെതിരെയുള്ള സ്പോർട്സാണ് ലഹരി പദ്ധതിക്ക് കൂടുതൽ പരിഗണന നൽകി വരുന്നു. ......
ചേര്‍ത്തല: പട്ടണക്കാട് പുഞ്ചത്തറ നികര്‍ത്തില്‍ വീട്ടില്‍ ലൂയിസ് മൈക്കിള്‍ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് (18-03-2025 ചൊവ്വാഴ്ച) വൈകിട്ട് നാലിന് കാവില്‍ സെന്റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയില്‍.
ഭാര്യ: റീത്താമ്മ. ......
ഹരിപ്പാട്: ഒരു കിലോ കഞ്ചാവുമായി ഇരുപത്തിനാലുകാരൻ പിടിയിൽ. പല്ലന പാനൂർ അറുതിയിൽ വീട്ടിൽ കണ്ണൻ ആണ് അറസ്റ്റിലായത്.......