ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ 26 വർഷം മുമ്പ് നടത്തിയ തെരഞ്ഞെടുപ്പ് തിരിമറി സംബന്ധിച്ചാണ് ജി സുധാകരൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ......
തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ പി.ജി.......
ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടാനാകാത്തതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) മരിച്ചത്. ......
ആലപ്പുഴ: പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി. എക്സൈസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയത്. ......
ആലപ്പുഴ: ലൈംഗിക ഇടപാടിലൂടെയാണ് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയെ പരിചയപ്പെടുന്നതെന്ന് മോഡൽ സൗമ്യ ചോദ്യം ചെയ്യലിൽ മൊഴി നൽകിയെന്ന് റിപ്പോർട്ട്. ലൈംഗിക ഇടപാടിന് ‘റിയൽ മീറ്റ്’ എന്ന വാക്കാണ് ഉപയോഗിക്കുന്നതെന്നും യുവതി മൊഴിനൽകി. ......
അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന പരാതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും രണ്ടാനച്ഛനെയും മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ......
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.
ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിൽപെട്ട ആളാണ് അറസ്റ്റിലായ അരുൺ. ഹരിപ്പാട് സ്വദേശികളായ എട്ടുപേർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നും എടുക്കുന്ന ഫോട്ടോകളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിച്ചത്. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിച്ചു. ......