.
വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷൻസ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്.
2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ......
ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്തെ വീട്ടുവള പ്പില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡിൽ ചങ്ങത്തറ സെബാസ്റ്യ (67) നെയാണ്ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കാണാതായയതുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ......
ആലപ്പുഴ : ആൾ താമസമില്ലാത്ത വീട്ടുവളപ്പില്‍ നിന്നും കത്തികരിഞ്ഞ നിലയിലുള്ള സ്ത്രിയുടെതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം ചെങ്ങതറ വീട്ടില്‍ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പില്‍ നിന്നാണ് കോട്ടയത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം
ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നാണ് വിവരം. ......
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി യുപി സ്കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ഇന്നു രാവിലെ തകർന്നത്. ......
ആലപ്പുഴ : കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ച് അവബോധം നൽകുകയും പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം ചെയ്തുകുടുംബശ്രീ പദ്ധതികളെ കുറിച്ചുള്ള വിശദവിവരണം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ച എന്നിവ മാധ്യമ ശില്പശാലയുടെ ഭാഗമയി നടന്നു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. ......
കെ.എസ്.ആർ.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൌജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്.
കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ക്കാരം പിന്നീട് നടത്തും. ......
ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്എഫ്ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ (യുകെ),
മരുമകൾ: എലിസബത്ത് ജോൺ (യു.കെ.).
മറ്റു സഹോദരങ്ങൾ: എ.കെ. തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ. ......