ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതനമായ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജങ്ഷനിൽ
പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല തുറന്നത്. ......
ചെങ്ങന്നൂർ: സാത്താന്യ ശക്തികളെ തകർക്കാൻ പ്രാർത്ഥനാ ജീവിതത്തിന് മാത്രമേ കഴിയുകയുള്ളുവെന്ന് ജസ്റ്റീസ് ബഞ്ചമിൻ കോശി പറഞ്ഞു. വൈ എം സി ഏ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൻ എക്യൂമെനിക്കൽ ബോർഡ് പ്രവർത്തനോദ്ഘാടനം ചെങ്ങന്നൂർ വൈ എം സി ഏയിൽ നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മുൻ ദേശീയ ചെയർമാൻ കൂടിയായ ബഞ്ചമിൻ കോശി. ......
ചെങ്ങന്നൂർ: സീനിയർ സിറ്റിസൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ
എസ് സിആർവി ടിടിഐ ഓഡിറ്റോറിയത്തിൽ നടന്ന. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ല സ്വദേശ് ക്വിസ്സ് മത്സരം ചെങ്ങന്നൂർ ഗവ. മോഡൽ വി.എച്.എസ്.എസിൽ വച്ച് നടത്തി.......
ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതനമായ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ചെങ്ങന്നൂരിൽ ആരംഭിക്കുന്നു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജങ്ഷനിൽ പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ......
പുലിയൂർ: ചെങ്ങന്നൂർ, പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിൽ, പഞ്ചവത്സര ബി. എ. എൽ. എൽ. ബി, ബി. കോം. എ. എൽ. എൽ. ബി കോഴ്സുകളുടെ 2025-26 അധ്യയന വർഷ ഉദ്ഘാടനം നടന്നു.......
Alappuzha: CPI General Secretary D. Raja on Friday said the Left Democratic Front (LDF) is certain to retain power in Kerala and will also secure major gains in the upcoming local body polls.
He was inaugurating the public meeting marking the conclusion of the CPI state conference.......
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) തുടർഭരണം ലഭിക്കുമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.......
ചെങ്ങന്നൂർ: ഗവ : ഐടിഐ ചെങ്ങന്നൂരിൽ 2025 അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. 30/09/25 തീയതിക്കു മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകൾ , ടിസി , ആധാർ,ഫീസ് ,4ഫോട്ടോ എന്നിവയുമായി വന്നു നേരിട്ട് അപേക്ഷ നൽകി അഡ്മിഷൻ എടുക്കാവുന്നതാണ് . ......