ചെങ്ങന്നൂർ: മാവേലിക്കര–കോഴഞ്ചേരി റോഡിൽ ചെറിയനാട് ഓവർബ്രിഡ്ജിന് സമീപം കാർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച
വൈകിട്ട് അഞ്ച് മണി ഓടെയാണ് സംഭവം.......
തിരുവൻവണ്ടൂർ: ഗ്രാമപഞ്ചായത്ത് സി ഡി എസിൽ കുടുംബശ്രീയുടെ 28 മത് വാർഷികാഘോഷവും വിവിധ കലാ പരിപാടികളും നടത്തി.തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ രാജേഷ് അധ്യക്ഷത വഹിച്ചു.
സജി ചെറിയാൻ എംഎൽഎകുടുംബശ്രീ വാർഷികം ഉദ്ഘാടനംചെയ്തു.വൈസ് ചെയർ പേഴ്സൻ സന്ധ്യ രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു .ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ
രഞ്ജിത്ത്.എസ് മുഖ്യപ്രഭാഷണംനടത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ എസ് കുറുപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.വിനോദ് കുമാർ, എസ് ബാലചന്ദ്രൻ നായർ എന്നിവർ ചേർന്ന്അനുമോദിച്ചു. ......
ചെങ്ങന്നൂർ: ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ മഹാസംഗമമായ പമ്പ സാഹിത്യോത്സവത്തിന് ആറാട്ടുപുഴയിലെ ദി ചാർലി പമ്പ റെമിനിസൻസിൽ തുടക്കമായി. ചടങ്ങ് മുഖ്യമന്ത്രി വി.ഡി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വികസിത കേരളം സഹകരണമേഖലയിലൂടെ എന്ന പദ്ധതി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ: വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (24) ആണ് കൊല്ലപ്പെട്ടത്.......
ചെങ്ങന്നൂർ: ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന 'പംപാ – Festival of Dialogues' ന്റെ പതിനാലാം പതിപ്പ് ശനിയാഴ്ച
മുതൽ 27 വരെ ചെങ്ങന്നൂരിലെ ഡി ചാർളി പമ്പ റെമിനിസൻസിൽ നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ South India Writers Ensemble (SIWE) യാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
രാവിലെ
10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി. ഡി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 139.625 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിത ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. മത്സ്യ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തി പിഴ ചുമത്തിയത്. ......
ചെങ്ങന്നൂർ :- തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികവും കലാപരിപാടികളും വെള്ളിയാഴ്ച നടക്കും. രാവിലെ ഗവ: ഹയർ സെക്കണ്ടറി മൈതാനത്തു നിന്നും തുടങ്ങുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും. തിരുവൻവണ്ടൂർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ നടക്കുന്ന പരിപാടി സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ്മിതാ രാജേഷ് അധ്യക്ഷയാകും. .സി ഡി എസ് വൈസ് ചെയർമാൻ സന്ധ്യാ രതീഷ് റിപ്പോർട്ട് അവതരിപ്പിക്കും. ......
ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 19 കിലോ നിരോധിത പ്ലാസ്റ്റിക്കുകളും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു. അലക്ഷ്യമായി മാലിന്യങ്ങൾ ഒഴുക്കി വിടുന്ന മത്സ്യ വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ......