ചെങ്ങന്നൂർ: ഒ ബി സി മോർച്ച ആലപ്പുഴ സൗത്ത് ജില്ല നേതൃയോഗം മാവേലിക്കര ബി.ജെ.പി
ഓഫീസിൽ
പ്രസിഡന്റ് രമേശ് പേരിശ്ശേരിയുടെ അധ്യക്ഷതയിൽ നടത്തി.
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ വിനിൽ,ആലപ്പുഴ മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് ഉണ്ണിച്ചേത്ത്, ട്രഷറാർ പ്രശാന്ത് കെ കെ എന്നിവർ സംസാരിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുൻസിപ്പൽ കണ്ടിജന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും പെൻഷനും പരിഷ്കരിച്ച് നടപ്പിലാക്കുക. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുക. ......
ചെങ്ങന്നൂർ: സ്ത്രീകൾക്കെതിരെയുള്ള സൈബർ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
എം സി ജോസഫൈൻ നഗറിൽ (ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയം) നടന്ന സമ്മേളനം അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. പ്രഭ മധു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് ടി അനിത കുമാരി അധ്യക്ഷനായി. ......
മുളക്കുഴ. വൈ.എം.സി.എ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ച് അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വസ്ത്രങ്ങളും നൽകി.പ്രസിഡന്റ്
രാജൻ സക്കറിയ സജി തോട്ടിയാട്ട്, ജേക്കബ്ഉമ്മൻ, പി.എസ്സ്. ......
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സീനത്ത് എന്ന സ്ത്രീയുടെ രണ്ട് കാൽവിരലുകൾ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതിയില്ലാതെ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾക്കും ബാധകമാകുന്ന രീതിയിൽ കർശന മാർഗ്ഗരേഖ സർക്കാർ തലത്തിൽ നടപ്പാക്കണമെന്ന ആവശ്യവുമായി നിവേദനം സമർപ്പിച്ചു.
അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ മാർഗ്ഗരേഖയിൽ കർശന നടപടി ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ......
ചെങ്ങന്നൂർ: ബോധിനി സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഗാന്ധിജയന്തി സംഗമം സമാപിച്ചു. സാമൂഹിക സാംസ്കാരിക, സാഹിത്യ മേഖലയിലെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ......