ചെങ്ങന്നൂർ :വിശ്വകർമ്മ സർവീസ് സൊസൈറ്റി 32-ാം നമ്പർ പേരിശ്ശേരി ശാഖ മഹിളാസംഘം പ്രവർത്തകയോഗവും തെരഞ്ഞെടുപ്പും നടന്നു.
മഹിളാസംഘം ആലപ്പുഴ ജില്ല പ്രസിഡന്റ് രമണി നടരാജൻ യോഗം ഉൽഘാടനം ചെയ്തു. സമൂഹത്തിൽ പിൻതള്ളപെടുകയും പാർശ്വ വൽക്കരിക്കപ്പെടുകയും ചെയ്ത വിശ്വകർമ്മ വിഭാഗത്തിന്റെ മുന്നേത്തിന് മഹിളകളും പങ്കാളികളാകണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാൽ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ വനിതകളും മത്സരിച്ച് ജനപ്രതിനിധികളായി നാടിലെ ഭരണത്തിൽ പങ്കാളികളാ കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകണം - യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പറഞ്ഞു.
മഹിളാ സംഘം ശാഖ വൈസ് പ്രസിഡന്റ് ഓമന വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി മഞ്ചു പ്രസാദ് , വി . ......
25 കോടിയുടെ ഓണം ബംപർ അടിച്ചത് നെട്ടൂർ സ്വദേശിനിക്കല്ല. ആലപ്പുഴ സ്വദേശിക്കാണ് ഇക്കുറി ഓണം ബംപർ അടിച്ചിരിക്കുന്നത്.......
ചെങ്ങന്നൂർ ∙ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെക്കൻ കേരള ഭിന്നശേഷി ബാഡ്മിന്റൺ ടൂർണമെന്റ് 2025 ഒക്ടോബർ 18-ന് ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടും. ഒന്നാം സ്ഥാനക്കാർക്ക് ഡോ. ......
വെൺമണി: ഐശ്വര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാം ഓണാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മുളമുക്ക് ഐശ്വര്യ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും.......
ചെങ്ങന്നൂര്‍: സ്വച്ഛ് സര്‍വ്വേക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തില് ഗവ. വനിത ഐ.റ്റി.ഐ.യെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു.......
ചെങ്ങന്നൂർ :ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ രജത ജൂബിലി ആഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കമായി. ചെറിയനാട് മാമ്പള്ളി പടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.നാടിന്റെ വളർച്ചയിലും പുരോഗതിയിലും ഒരു സ്കൂളിനുണ്ടാകുന്ന അനിഷേധ്യ സ്ഥാനത്തിനും പാഠ്യപാഠ്യേതര രംഗത്ത് ജൂനിയർ കോളേജ് എന്ന തലത്തിലേക്ക് ഉയരുന്ന വിധത്തിലുള്ള അതിന്റെ പ്രവർത്തനത്തിനും മികച്ച ഉദാഹരണമാണ് ചെറിയനാട് ഡിബിഎച്ച്എസ്എസ് എന്ന് എംപി പറഞ്ഞു. ......