ചെങ്ങന്നൂർ:ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് രണ്ടരക്കിലോ കഞ്ചാവുമായി കണ്ട ആസാം ഹോജയി സ്വദേശി സഫിക്കുർ റഹ്മാനെ ( 22 ) ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായി. തിരുവനന്തപുരം അർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ പി എഫ്ചെങ്ങന്നൂർ, എക്സൈസ് റേഞ്ച് ചെങ്ങന്നൂർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ......
ചെങ്ങന്നൂർ: കട ഒഴിപ്പിക്കൻ എത്തിയ നഗരസഭ അധികൃതരെ തടഞ്ഞ് തെരുവ് കച്ചവടക്കാർ. കഴിഞ്ഞ 30 വർഷമായി ചെങ്ങന്നൂർ ടൗണിൽ റോഡരികിൽ പ്രവർത്തിക്കുന്ന വഴിയോര കച്ചവട സ്ഥാപനം ഒഴിപ്പിക്കാൻ എത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. ......
പുലിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
കേരള സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ ഏ
മഹേന്ദ്രൻ ഉദ്ഘാടനം ചെ
യ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിതാഗോപാൽ ,
വാർഡ് മെമ്പർമാരായ മഞ്ജു യോഹന്നാൻ പ്രമോദ് അമ്പാടി ഇന്ദിര ശശീന്ദ്രൻ എം. ......
ചെങ്ങന്നൂർ: ഡോ. കെ.എം.......
ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സിൽവർജൂബിലി ആഘോഷത്തിന്റെ ഭാഗമായി
നടന്ന സാഹിത്യ സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.രേഖ ആർ താങ്കൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവി സുമേഷ് കൃഷ്ണൻ വയലാർ അനുസ്മരണം നടത്തി.വേണുഗോപാൽ സുകൃതം, വിനോദ് പി.ബി എന്നിവർ ആശംസകളർപ്പിച്ചു.
ഉച്ചയ്ക്ക് നടന്ന വിദ്യാഭ്യാസസെമിനാർ ശ്രീനിവാസൻ റിട്ട ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. പി.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ബിജി എബ്രഹാം മോഡറേറ്ററായ സെമിനാറിൽ ഡോക്ടർ ടി.ആർ മനോജ് ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചും വിശ്വൻ പടനിലം സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചും ഡോക്ടർ പ്രകാശ് കെ. ......
കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരമെന്ന് യു പ്രതിഭ എംഎൽഎ. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. ......
ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിനെതിരെ ബി എം. എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൽ ഭാഗമായി ബി എം എസ് ആല പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന വിശദീകരണ യോഗം നടത്തി.
ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉദ്ഘാടനം ചെയ്തു .
വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. ......
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്. കെ) 107മത് സംസ്ഥാന ശാസ്ത്ര സെമിനാർ വെസ്റ്റ വിനിസിയ 2025 ഒക്ടോബർ 12 ഞായർ ആലപ്പുഴ ഹോട്ടൽ പ്രിൻസിൽ വെച്ച് നടക്കും. ......
അലോപതി കഫ് സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികൾ മരിച്ച സാഹചര്യത്തിൽ രോഗികൾക്ക് ഹാനികരമാവുന്ന വിധത്തിൽ പാർശ്വഫലങ്ങൾ ഉളവാക്കുന്ന മുഴുവൻ മരുന്നുകളും നിരോധിക്കണമെന്നും പൊതുജനരോഗ്യത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലും ശക്തമായ നടപടികൾ ആവശ്യമാണെനും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്. കെ) ആവശ്യപെട്ടു. ......