ചെങ്ങന്നൂർ: വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ എം.എസ്.എം.ഇ. ക്ലിനിക് 2025 സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ:ശോഭാ വർഗീസ് നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ : റ്റി. ......
വൈ.എം.സി.എ സ്ഥാപകനായ സർ ജോർജ്ജ് വില്യംസിൻ്റെ 204 മത് ജന്മദിന സമ്മേളനം വൈ.എം.സി.എ മാവേലിക്കര റീജിയൻ സെൻ്ററിൽ വൈ. എം.സി.എ ദേശിയ ട്രഷറർ
റജി ജോർജ്ജ് ഉദ്ഘാടനം ചെയതു.
സെൻ്റർ ചെയർമാൻ അലക്സാണ്ടർ കാരയ്ക്കാട് അധ്യ
ക്ഷത വഹിച്ചു.
ദേശിയ പ്രോപ്പർട്ടി കമ്മറ്റി ചെയർമാൻ ജോസഫ് ജോൺ മുഖ്യ സന്ദേശം നൽകി.
റീജിയൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ......
ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും മന്ത്രി പരിഹസിച്ചു. ......
ചെങ്ങന്നൂർ: ശബരിമലയിലെ സ്വർണ്ണ മോഷണവും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് ഷാഫി പറമ്പിലിനെ പോലെയുള്ള ഉന്നത നേതാക്കളെ പോലീസ് തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നത് എന്ന് കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ആരോപിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നടത്തുന്ന പ്രതിരോധം ആർക്കും വിശ്വസിക്കാവുന്നതല്ല ഇത് മറച്ചുവെക്കുവാൻ ആണ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ എന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ നടന്ന പ്രധിഷേധത്തിൽ മഹിളാ കോൺഗ്രസന്റെ നേതൃത്വത്തിൽ റോഡ് ഉപരോധത്തെ തുടർന്നു പോലീസുമായി സംഘർഷത്തിലെക്ക് നീങ്ങി
പ്രധിഷേധ സമരത്തിന്റെ അധ്യക്ഷൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എൻ ഗോപിനാഥ് അധിക്ഷത വഹിച്ചു, കെ പി സി സി സെക്രട്ടറി സുനിൽ പി ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ അഡ്വ എം. ......
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ ഭദ്രാസന സഹപാഠ്യ മത്സരങ്ങൾ താലന്ത് 2025 പുത്തൻകാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈദിക ട്രസ്റ്റി ഫാ.ഡോ. ......
ചെങ്ങന്നൂർ: ഒബിസി ഔട്ട് റീച്ച് ആലപ്പുഴ സൗത്ത് ജില്ലാ ശില്പശാല പ്രസിഡന്റ് രമേശ് പേരിശ്ശേരി യുടെ അധ്യക്ഷതയിൽ ജില്ലാ ഓഫീസിൽ
നടത്തി. ആലപ്പുഴ മേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : നഗരസഭ കേരളോത്സവം 18 മുതൽ 21 വരെ നടക്കും. നഗരസഭ കോൺഫറൻസ് ഹാൾ, ക്രിസ്ത്യൻ കോളേജ് മൈതാനം, സിറ്റിസൺ ക്ലബ്ബ്, ഐക്കാട് പാലത്തിന് സമീപം എന്നീ വേദികളിലാണ് കലാകായിക മത്സരങ്ങൾ നടക്കുന്നത്. ......
ചെങ്ങന്നൂർ. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ അമ്മ വീടിന്റെ രണ്ടാം വാർഷിക ആഘോഷം
ഞായറാഴ്ച
രാവിലെ 9 മുതൽ നടക്കും.
പുതിയ വാഹനത്തിന്റെ താക്കോൽദാനവും ഉണ്ടായിരിക്കും
മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എംജി ശ്രീകുമാർ അധ്യക്ഷത വഹിക്കും. ......