വെണ്മണി ഗ്രാമപ്പഞ്ചായത്ത് വികസന സദസ്സിൻ്റെ അനുബന്ധമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.......
ചെങ്ങന്നൂർ: വിശ്വാസ സംരക്ഷണത്തിനും ശബരിമലയിലെ സ്വർണ്ണ മോഷണത്തിനുമെതിരെ കെപിസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥകൾ ഒക്ട്രോബർ 17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചെങ്ങന്നുരിൽ എത്തിച്ചേരും.എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന ജാഥ കൊല്ലകടവ് ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലെത്തും.
മുൻ കെപിപിസിസി പ്രസിഡൻ്റ് കെ. ......
ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ പുട്ടപർത്തിയിൽ നിന്നും പുറപ്പെട്ട പ്രേമവാഹിനി ദിവ്യ രഥയാത്ര വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെങ്ങന്നൂരിൽ എത്തിച്ചേരും.. ദിവ്യ രഥത്തിന് ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതിയിൽ പൂർണ്ണ കുംഭത്തോടെ വരവേൽപ്പ് നൽകും.. ......
ചെങ്ങന്നൂർ: ലയൺസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. എ. ......

ചെങ്ങന്നൂർ : ചെങ്ങന്നൂർ മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ, പൊതു ശൗചാലയത്തിൻ്റെ ദുരവസ്ഥ, മുൻസിപ്പൽ പരിധിയിലുള്ള തെരുവ് നായകളുടെ രൂക്ഷമായ ശല്യം ഇതിലൊന്നും ശാശ്വത പരിഹാരം ചെയ്യാത്ത മുനിസിപ്പൽ ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ ബിഎംഎസ് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ് ) നഗരസഭ കാര്യാലയ
ത്തിനു മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി.
ധർണ്ണ ബി.എം.എസ് ജില്ലാ പ്രസിഡൻറ് എൻ ദേവദാസ് നിർവഹിച്ചു,
റോഡുകളുടെ ശോചനീയാവസ്ഥ, ബുദ്ധിമുട്ടിലാഴ്ത്തുന്ന ട്രാഫിക് പരിഷ്കരണം, ശബരിമല സീസൺ സമയത്തും അല്ലാതയും ഫുട്പാത്തുകൾ കയ്യേറിയുള്ള അനധികൃത വഴിയോര കച്ചവടം, മുനിസിപ്പൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ നിരത്തുകളിൽ സവാരി നടത്തുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് നിരവധി തവണ മുനിസിപ്പൽ ഭരണസമിതിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും, ചെങ്ങന്നൂർ ടൗൺ പരിധിയിലുള്ള സുപ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്,
ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുന്നതായും ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നതായും അദ്ധേഹം ആരോപിച്ചു.
മുനിസിപ്പൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണസമിതി ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, റോഡ് നവീകരണത്തിലും, നഗരസഭ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.അടിയന്തരമായി വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ബി.എം.എസ് നിർബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.എം.എസ് മുനിസിപ്പൽ പ്രസിഡൻ്റ് ബി. ......
കുട്ടമ്പേരൂർ . വൈ എം സി ഏ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ റീജിയണൽ എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം പ്രകാശനം ചെയ്തു.......
മാന്നാർ: കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള വിവേചനവും ജനദ്രോഹനയങ്ങളും അവസാനിപ്പിക്കുക, ഗ്രാമപഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതയുള്ള എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കുക, കോളനികളുടെ നവീകരണം ഉടൻ ആരംഭിക്കുക, വോട്ടേഴ്സ് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡുകളിൽ പര്യടനം നടത്തിയ 'രാഷ്ട്രീയ പ്രചാരണ ജാഥ' എണ്ണയ്ക്കാട്ട് സമാപിച്ചു. മന്ത്രി സജി ചെറിയാൻ മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജാഥയിലുടനീളം വിശദീകരിച്ചു. ......
ചെങ്ങന്നൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഭാരതീയ മസ്ദൂർ സംഘം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയിലേക്ക് വ്യാഴാഴ്ച
മാർച്ചും ധർണയും നടത്തും. നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം, തകർന്ന റോഡിൽ കൂടി നിരന്തരം ഓടുന്നത് കാരണം വാഹനങ്ങൾ അറ്റകുറ്റപണികൾ വർദ്ധിക്കുന്നു ഇതിനൊരു പരിഹാരം
കാണണം . ......
ആലാ ഗ്രാമപഞ്ചായത്ത് വികസനസദസ്സ് കോടുകുളഞ്ഞി ഗ്രേസ് ആഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻ പിള്ള ആദ്ധ്യക്ഷത വഹിച്ചു. ......
പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ തലത്തിൽ സമവായം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്കൂളിൽ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞെന്നും ഇതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. ......