ചെന്നിത്തല: തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമമായി ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ഒക്ടോബർ 20ന് തിങ്കളാഴ്ച വൈകുന്നേരം 3 30ന് ഉദ്ഘാടനം ചെയ്യും.
അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം .തുടക്കത്തിൽ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി 9 യന്ത്രങ്ങളുമായി
വർദ്ധിപ്പിച്ച് ഒരു ദിവസം 16 രോഗികൾക്ക് പ്രത്യാശ നൽകുകയാണ് ഈ സെന്ററിന്റെ ഉദ്ദേശം. ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ
നിർവഹിക്കും.നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ......
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
വികസന സദസ്
പ്രാവിൻകൂട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ
നടത്തി.
പഞ്ചായത്ത് പ്രസിഡന്റ്
പി. വി.......
ചെങ്ങന്നൂർ: സത്യ സായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്നുമാരംഭിച്ചശ്രീ സത്യസായി പ്രേമവാഹിനി ദിവ്യരഥയാത്രയ്ക്ക് ചെങ്ങന്നൂരിൽ ഭക്തി നിർഭരമായ വരവേൽപ്പും സ്വീകരണവും നൽകി ചെങ്ങന്നൂർ സത്യസായി സേവാ സമിതി ഹാളിൽ നിന്നും പഞ്ചവാദ്യം , നാദസ്വരം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിവയുടെ അകമ്പടിയോടെ നടന്നസ്വീകരണ ഘോഷയാത്രയ്ക്ക് ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡണ്ട്
ബാബു രാജ് , സ്പിരിച്വൽ കോ -ഓർഡിനേറ്റർ പി. ചന്ദ്രശേഖർ തുടങ്ങിയവർ നേതൃത്വം നൽകി.. ......
ചെങ്ങന്നൂർ: രണ്ടു നാൾ നീണ്ടുനിൽക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ തുടക്കമായി. അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടെ നേത്ര പരിശോധനയും ചികിത്സയും ഉൾപ്പെട്ട ക്യാമ്പ് സംഘടിപ്പിച്ചു. മാന്നാർ വ്യൂ ഐ കെയർ ആശുപത്രിയും ശ്രീരാജ് ഫൗണ്ടേഷൻയും സംയുക്തമായി ചെങ്ങന്നൂരിലെ പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ അങ്കണത്തിലാണ്
ക്യാമ്പ് സംഘടിപ്പിച്ചത്.
ശ്രീകണ്ഠപുരം ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. ......
വെൺമണി: കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി വാഴ കൃഷി നശിപ്പിച്ചു. വിമുക്ത ഭടനും, വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളി ട്രസ്റ്റിയും, കർഷകനുമായ വെൺമണി കൊടിഞ്ഞൂർ തെക്കേതിൽ കെ.സി ചെറിയാൻ്റെ 40 തിലകം വാഴകളാണ് പന്നികൾ കുത്തി മറിച്ച് നശിപ്പിച്ചത്. ......
ചെങ്ങന്നൂർ: 30 വർഷങ്ങൾ പൂർത്തീകരിച്ച ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലി സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി.
. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ......
ചെങ്ങന്നൂര്‍: അഡ്വ.എബി കുര്യാക്കോസിനെ കെ.പി.സി സി ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ് നാമനിര്ദ്ദേശംചെയ്തു.
അഡ്വ. എബി കുര്യാക്കോസ്. ......
പുലിയൂർ ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി
ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സരിത ഗോപൻ അധ്യക്ഷത വഹിച്ചു.
. ......