ചെങ്ങന്നൂർ : കോടുകുളഞ്ഞി കരോട്
ശ്രീഭദ്ര സമസ്തനായർസമാജം
ഉദ്ഘാടനം ഞായറാഴ്ച
നടക്കും.
ഉച്ചയ്ക്ക് 2.30-ന് കൊഴുവല്ലൂർ
പാറച്ചന്ത ജംഗ്ഷനു സമീപമുള്ള
പുത്തൻ വീട്ടിൽ പുരയിടത്തിൽ ചേ
രുന്ന
യോഗത്തിൽ പ്രസിഡണ്ട്
ആർ പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർഡ് അംഗം ഡി.വിജയൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ......
ചേപ്പാട് : ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസ് ഇൽ നാഷണൽ സർവീസ് സ്കീം, തട്ടാരമ്പലം വി എസ് എം ഹോസ്പിറ്റൽ സംയുക്തമായി ചേർന്നു രക്തദാന ക്യാമ്പ് നടത്തി.ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ......
ചെറിയനാട്: 195 നമ്പർ അത്തിമൺചേരി എൻ. എസ്. എസ് കരയോഗം പതാക ദിനമചാരിച്ചു.
പ്രസിഡന്റ് ചന്ദ്രശേഖരകുറുപ്പ് അധ്യക്ഷത വഹിച്ചു.......
ചെങ്ങന്നൂർ: ഇന്ദിരാ സ്മരണയിൽ ലീലാമ്മയ്ക് ഇത് നാലു പതിറ്റാണ്ടിൻ്റെ നീറുന്ന ഓർമ്മകൾ. 1984 ഒക്ടോബർ 31നായിരുന്ന പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അംഗ രക്ഷകരുടെ വെടിയേറ്റ് മരിക്കുന്നത്. ......
എടത്വ : കറുകയിൽ പുത്തൻപുരയിൽ പി. തോമസ് മാത്യു (ബാബു .......
ചെങ്ങന്നൂർ:ബസവേശ്വരന്റെ ജന്മദിനം അവധിയായി പ്രഖ്യാപിക്കണമെന്ന് വിശ്വവീരശൈവ സാംസ്ക്കാരിക സമിതി, കേരള ഘടകം ആവശ്യപെ
പട്ടു.12-ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്ക്കർത്താവും വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ സ്ഥാപ കനുമായ ബസവണ്ണയുടെ ജന്മദിനം പൊതു അവധിയാക്കണമെന്നാണ് വിശ്വവീരശൈവ സാംസ്ക്കാരിക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിൻ്റെ മൂന്നാം ദിവസമാണ് ബസവണ്ണ യുടെ ജയന്തി ആഘോഷം. സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ......
ചെങ്ങന്നൂർ: നീര് കാലം കഴിഞ്ഞ ഗജവീരൻ മലയാലപ്പുഴ രാജനെ ആനത്തറിയിൽ നിന്നും മാറ്റി പാർപ്പിച്ചു.
മദപ്പാടിൻ്റെ ലക്ഷണത്തെത്തുടർന്ന് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ചികിത്സയിലായിരുന്നു ഗജരാജൻ.
ഡോക്ടർ ബിനു ഗോപിനാഥിൻ്റ നിർദ്ദേശത്തെത്തുടർന്നാണ് ഇന്നലെ രാവിലെ 8.30 ഓടെ ആനയെ
പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ, ആകാശ് എന്നിവരുടെ നേതൃത്വത്തിൽ
ത്തറിയിൽ നിന്നും അഴിച്ചു മാറ്റിയത്.
ശാന്തനായിരുന്ന ആന പാപ്പാന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ നടകളിലും തൊഴുതു വണങ്ങി.
കഴിഞ്ഞ ദിവസം ഡോ: ബിനു ഗോപിനാഥും സംഘവും സ്ഥലത്തെത്തി ആനയെ പരിശോധിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ആറാം ദിവസത്തെ എഴുന്നെള്ളിപ്പ് കഴിഞ്ഞ ഉടനെയാണ് ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഉടൻ തന്നെ പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ ദേവസ്വം അധികൃതരേയും ഡോക്ടറെയും വിവരം ധരിപ്പിച്ചു. ......
ചെങ്ങന്നൂർ: കാര്‍ ഷോറും ജീവനക്കാരന് അപകടത്തില്‍ മരിച്ചു.
കുറ്റൂർ, ഹ്യൂണ്ടായ് ഷോറൂം സര്‍വീസ് വിഭാഗം ഫ്ളോര്‍ ഇന്‍ ചാര്‍ജ് ആയ ഇടയാറന്മുള, പൊയ്കയിൽ അനന്ദു (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ ആയിരുന്നു സംഭവം.
ഷോറൂമില്‍ കാര്‍ പുറകിലേക്ക് എടുക്കുമ്പോഴാണ് അപകടമുണ്ടായത്.
അനന്ദുവിനെ ഭിത്തിയോട് ചേ
ർത്ത് ഇടിച്ചു
ഞ്ഞെരിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ
സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചന്ദ്രൻ പിള്ള - വത്സല ദമ്പതികളുടെ മകനാണ്.
ഭാര്യ. ......