ചെങ്ങന്നൂർ: പുലിയൂരിൽ സമാപിച ചെങ്ങന്നൂർ വിദ്യാഭ്യാസ
ഉപജില്ലാ കലോത്സവത്തിൽ
മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ആൾ ചാമ്പ്യൻമാർ
ആയി. രണ്ടാം സ്ഥാനം വെൺമണി എം റ്റി എച്ച് എസ് സും മൂന്നാം സ്ഥാനം മാന്നാർ നായർ സമാജം ഗേൾസ് ഹൈ സ്കൂളും നേടി
സമാപനസമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂര്‍ : ജില്ലാ ശുചിത്വമിഷന് സ്വച്ഛ്ഭാരത് മിഷന് നഗരം 2.0 ടോയ്ലറ്റ് പദ്ധതിക്കാണ് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ആദരവ് ലഭിച്ചത്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിച്ചതിനാണ് ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ശുചിത്വ മിഷനില്‍ നിന്ന് ലഭിച്ചത്. ......
ചെന്നിത്തല : അഖിലലോക പ്രാർത്ഥനവാരം ചെന്നിത്തല വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ നവംബർ 9 മുതൽ 15 വരെ വിവിധ ഇടവകകളിൽ വച്ച് നടത്തും. “ജൂബിലി - പ്രാർത്ഥനയുടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ”എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഉദ്ഘാടനം സെന്റ്പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ മുൻ റീജിയണൽ ചെയർമാൻ അഡ്വ വി സി സാബു നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ചെറിയനാട് കളത്രകുറ്റിയിൽ കടയ്ക്കൽ സുനിലിന്റെ മകനും ചെറിയനാട് ശ്രീ വിജേശ്വരി സ്കൂളിലെ വിദ്യാർത്ഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്.
വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനായി പടനിലം ജംഗ്ഷനിൽ നിന്നാണ് നന്ദു സ്വകാര്യ ബസിൽ കയറിയത്. ......
ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി യുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും ഒന്നരക്കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്.
മൂന്നു നിലകളായി രൂപ കൽപ്പന ചെയ്തിരിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടു നിലകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ മുരളീധരൻ പിള്ള അധ്യക്ഷനായി . ......
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ബഡ്സ് സ്കൂള്‍ ആരംഭിച്ചു. നഗരസഭ ഒന്‍പതാം വാര്‍ഡില്‍ ഇടനാട് ഗവ.ജെ.ബി.......
ചെങ്ങന്നൂർ: കരൾ രോഗബാധിതയായ യുവതി ചികിത്സക്കായി സഹായം തേടുന്നു. ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കുംമുറി മാമ്പ്രക്കര
രാജേഷ് ഭവനത്തിൽ ആർ .രാജേഷിൻ്റെ ഭാര്യ ലക്ഷ്മി രാജേഷ് (27) യ്ക്കാണ് ഈ ദുർഗതി. ലക്ഷ്മിയുടെ ചികിത്സ ചിലവിനായി ലക്ഷങ്ങൾ വേണ്ടിവരുമെന്നത് പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബത്തെ . ......
ചെങ്ങന്നൂർ. ഉപജില്ലാ കലോത്സവം
പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എം ജി ശ്രീകുമാർ
ഉദ്ഘാടനം ചെ
യ്തു.......