ചെങ്ങന്നൂർ: ലഹരി എന്ന സാമൂഹിക വിപത്തിനെ അതിജീവിക്കുവാൻ കുട്ടികളെ കായികവും കലാപരവുമായ കാര്യങ്ങളിലേക്ക് വഴി തിരിച്ചു വിടുകയാണ് ഫലപ്രദമായ മാർഗമെന്ന് മലങ്കര ഓർത്തഡോക്സ് സഭ വൈദി ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പറഞ്ഞു. അഖില മലങ്കര സൺഡേസ്കൂൾ സോണൽ സഹപാഠ്യമത്സരങ്ങൾ പുത്തൻ കാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
മുളക്കുഴ: കേരളാ യൂണിവേഴ്സിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ( മുളക്കുഴ) യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കൊമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് , മലയാളം, ഹിന്ദി വിഷയങ്ങളിൽ 2026-27 വർഷത്തെ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. യു.ജി.സി. ......
ചെങ്ങന്നൂർ: മുളക്കുഴയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്കാരം തിങ്കളാഴ്ച. തിരുവല്ല, മേപ്രാൽ , പനച്ചിയിൽ ജനീഷ് - അജി ദമ്പതികളുടെ ജിത്തു ജനീഷിൻ്റെ ( 19 ) സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മേപ്രാൽ എ ജി ചർച്ച് സെമിത്തേരിയിൽ നടക്കും. ......
ചെങ്ങന്നൂര്‍ : നഗരസഭയിലെ ജനപ്രതിനിധികള്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി ജീവനക്കാര്‍ വ്യത്യസ്തരായി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ജനപ്രതിനിധികളായിരുന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെയാണ് മൊമെന്റോയും ഉച്ചഭക്ഷണവും നല്കി ജീവനക്കാര്‍ യാത്രയയപ്പ് നല്‍കിയത്. ......
ചെങ്ങന്നൂർ: കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച മഹാനായ നേതാവാണ് ആർ ശങ്കർ എന്ന് എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ ഡി സി ചെയർമാൻ ഡോ. എ.വി. ......
ചെങ്ങന്നൂർ: ഭാരതത്തിൽ പ്രബലമായ സമുദായവും കേരളത്തിൽ 15 ലക്ഷത്തിലധികം വരുന്ന വീരശൈവ സമുദായത്തിൻ്റെ ആത്മീയ ഗുരുവും, സാമൂഹിക പരിഷ്കർത്താവുമായ മഹാത്മ ബസവേശ്വരൻ്റെ പ്രതിമയും കേരളത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വീരശൈവ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഈ പദ്ധതിയുടെ ചെയർമാൻ കുമ്മനം
രാജശേഖരൻ
എന്നിവരുമായി ചർച്ച നടത്തി നിവേദനം നൽകുമെന്ന് സാംസ്കാരിക സമിതി അറിയിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നഗരസഭ സമിതിയുടെ നേതൃത്വത്തിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം എം കെ മനോജ് ക്യാപ്റ്റനായുള്ള ജനകീയ വിചാരണ ജാഥയുടെ
പര്യടനം സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ പര്യടനം ഉദ്ഘാടനം ചെയ്തു .
പി കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ഗവ. ഐടിഐ ജങ്ഷനിൽ നടന്ന സമാപന യോഗം
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്
ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ ആദ്യ മേഖലയോഗം കോട്ട ശാഖയിൽ മേഖല ചെയർമാൻ
സജീവ് എം ന്റെ അധ്യക്ഷതയിൽ കൂടി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു.
യോഗം ജന സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന ആർ
ശങ്കർ 53-ാം ചരമദിന അനുസ്മരണവും നടന്നു. ......

ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ സംസ്ഥാന ബഡ്ജറ്റിലെ ഫെസ്റ്റിവൽ റോഡ്, ഹാർബർ വകുപ്പ്, ഇനങ്ങളിൽ ഉൾപ്പെടുത്തി 37 റോഡുകളുടെ പുനർ നിർമ്മാണത്തിന് 23. 77 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു
ഗ്രാമീണ റോഡ് പദ്ധതി
മുളക്കുഴ പഞ്ചായത്ത്
മൂലപ്ലാവിൻചുവട് - കോഴിമലമോടി റോഡ് (59 ലക്ഷം),അറന്തക്കാട് കളേത്ത്-കോളേജ് റോഡ് (42 ലക്ഷം),
പുതുശ്ശേരിപ്പടി മലങ്കാവ് ക്ഷേത്രം (വടൂർ മലനട മഹാദേവക്ഷേത്രം) റോഡ് (15 ലക്ഷം),
ആലാ പഞ്ചായത്ത്
കമ്മാറയിൽപ്പടി-ചെറുവേലിപ്പടി ക്ഷേത്രം ,
കരിമ്പിൻപടി തകിടിപ്പടി കിഴക്കേൽ ഭാഗം റോഡ് ,തുണ്ടിയിൽപ്പടി പടിഞ്ഞാറ്റേതിൽപ്പടി റോഡ് (7.5 ലക്ഷം),നെടുവന്ത്രപ്പടി -കരിക്കുളം പാടം റോഡ് (11 ലക്ഷം),വാലേത്തപടി മണലേൽപ്പടി റോഡ് (10 ലക്ഷം).
പുലിയൂർ പഞ്ചായത്ത്
വായനശാല-പാലച്ചുവട് ലക്ഷംവീട് കോളനി റോഡ് (32 ലക്ഷം),വാഴവേലിപ്പടി കൊല്ലംവേലിപ്പടി- റോഡ് (38.5 ലക്ഷം),
ബുധനൂർ പഞ്ചായത്ത്
മുടിശ്ശേരിൽ നഗർ റോഡ് (18.1 ലക്ഷം), മാവാലം-തുള്ളക്കളത്തിൽ റോഡ് ( 22.6 ലക്ഷം) ,
ചെന്നിത്തല പഞ്ചായത്ത്
ശാസ്താംപടി- ചെറുകോൽ മാവിലേത്ത് ജംഗ്ഷൻ-ചാലാക്ഷേത്രം റോഡ് (39.1 ലക്ഷം),
കാരിക്കുഴി - മൂലശ്ശേരിൽ റോഡ് (20.9 ലക്ഷം),
മാന്നാർ പഞ്ചായത്ത്
ചണയിൽമുക്ക് - കൊറ്റാർകാവ് റോഡിൽ കലുങ്ക് പുനരുദ്ധാരണം
(10.5 ലക്ഷം),
ചെറിയനാട് പഞ്ചായത്ത്
മാളിയേക്കൽചിറ കരിപ്പുറം അച്യുതൻതറ (സച്ചിൻ റോഡ്,(30. ......
ചെങ്ങന്നൂർ: സ്നേഹ തണൽ ഒരുക്കി പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം. ചെങ്ങന്നൂർ,
കീഴ്ചേരിമേൽ ചണ്ണത്തും കാലായിൽ ജോയമ്മ സി.കെ. ......