ചെങ്ങന്നൂർ: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസന സണ്ഡേസ്കൂള് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്നേഹപഥം 2025
എന്ന ക്രിസ്തൂമസ്സ് കലാവിരുന്ന് 2025 നവംബര്‍ 16 ഞായര്‍ വൈകുന്നേരം 6 മണി മുതല്‍ ആറാട്ടുപുഴ തരംഗം മിഷന് ആക്ഷന്‍ സെന്ററില്‍ നടത്തും.
ബൈബിളിലെ ഉല്‍പ്പത്തി മുതല്‍ ക്രിസ്തു ജനനം വരെയുള്ള പ്രധാന സംഭവങ്ങളെ കോര്‍ത്തിണക്കി ക്രമീകരിക്കുന്ന രംഗാവിഷ്ക്കാരം 3 സ്റ്റേജുകളിലായി ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ
സമ്മേളനത്തില്‍ അറിയിച്ചു.
രംഗാഭിനയവും സംഗീതവും സമന്വയിപ്പിച്ച് അത്യാധുനിക ദൃശ്യ-ശ്രവ്യ സാങ്കേതിക പശ്ചാതലത്തില്‍ അരങ്ങേറുന്ന ഈ മെഗാ പരിപാടിയിൽ ഭദ്രാസനത്തിലെ വിവിധ സണ്‍ഡേസ്കൂളുകളില്‍ നിന്നായി 200-ല്‍ അധികം കുട്ടികളും അധ്യാപകരും അണി നിരക്കും. ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി 5000-ത്തോളം പേർ
പങ്കെടുക്കും.
ഡോ. ......
മാന്നാർ: എല്ലാ രംഗങ്ങളിലും പരാജയമടഞ്ഞ ഇടതു സർക്കാരിനെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമെന്ന് കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. പാണ്ടനാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കൾക്കെതിരെയുള്ള കുറ്റപത്ര വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം കുത്തിയതോട്ടിൽ നിർവഹിക്കുകയായിരുന്നു മാന്നാർ അബ്ദുൽ ലത്തീഫ്. ......
ഇരമല്ലിക്കര: ശ്രീ അയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പര മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.......
ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാബയ്ക്കു പ്രിയപ്പെട്ട 100 ഭജന ഗീതങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള 'സായി ഭജനാമൃതം ' ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതി ഹാളിൽ നവംബർ 12 ബുധനാഴ്ച്ച നടത്തും.
. രാവിലെ 9മണിക്ക് സത്യ സായി സേവാസംഘടനാ ജില്ലാ പ്രസിഡണ്ട്
ബാബുരാജ് രാവിലെ 9ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെർഷണേഴ്സ് വെൽഫെയർ അസോസിയേഷൻ(KSPPWA) ചെങ്ങന്നൂർ യൂണിറ്റ്
റിട്ട: എസ്.പി.കെ.ജെ.ജോർജ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജീ . രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ ആല- ചെറിയനാട് മേഖലയോഗം തുരുത്തിമേൽ ശാഖയിൽ മേഖല ചെയർപേഴ്സൺ
സുമയുടെ അധ്യക്ഷതയിൽ നടത്തി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു .
പദയാത്ര കൺവീനർ
മോഹനൻ പാറയ്ക്കൽ പദയാത്ര വിശദീകരണം നൽകി പദയാത്ര കമ്മറ്റി അംഗങ്ങൾ ആയ
സുരേഷ് മംഗലത്തിൽ,അഡ്വ ദീപ സ്റ്റെനറ്റ്, ആല മേഖലാ കൺവീനർ പി. ......
ചെങ്ങന്നൂർ: മംഗലം സെന്റ്. തോമസ് മാർത്തോമ്മാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ
കേരള ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2025 ലെ സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെ സേവനമനുഷ്ഠിക്കുന്ന മലയാള ഭാഷാധ്യാപകരായിരിക്കണം അപേക്ഷകർ. ......
ചെങ്ങന്നൂർ:ചെങ്ങന്നൂർ വൈ എം സി ഏയിൽ അഖിലലോക പ്രാർത്ഥനാ
വാരം വൈ എം സി എ റീജിയണൽ എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു.......