ചെങ്ങന്നൂർ : പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യുണിറ്റ് ഭരണഘടനാ ദിനം ആഘോഷിച്ചു. സുഡാനിലെയും എത്യോപ്യയിലെയും മനുഷ്യാവകാശ ഓഫീസറും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായഅഡ്വ. ......
ചെങ്ങന്നൂർ: ഐ. എച്ച് . ആർ.......
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കമായി. ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവോത്മുഖമായ ഉയർച്ചയെന്ന ആശയം പ്രചരിപ്പിച്ച് കൊണ്ട് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ 29-നു തൊഴിൽമേള നടത്തും.
ചെങ്ങന്നൂർ ബഥേൽ അരമനയിൽ രാവിലെ ഒൻപതിനാരംഭിക്കുന്ന മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. ......
ചെങ്ങന്നൂർ: കല്ലിശ്ശേരിയിൽ കാട്ടു പൂച്ചയെ
പിടികൂടി. ഉമയാറ്റുകര മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം താഴ്ചയിൽ ദേവികൃപയിൽ രഞ്ജിത്തിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കാട്ടു പൂച്ചയെ
കണ്ടെത്തിയത് .
സമീപത്തെ വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടു ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കണ്ടത്. ......
ചെങ്ങന്നൂർ. വൈ എം സി എ യിൽ അഖില കേരള ബാല ചിത്രരചന മത്സരം ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഹരി വി എസ് ഉദ്ഘാടനം ചെയ്തു വൈഎംസിഎ വൈസ് പ്രസിഡണ്ട് ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോൺ ഡാനിയൽ, പി എം തോമസ്, ജോയി വൈക്കത്തേത്, ജോസ് കെ ജോർജ്, സുജാ ജോൺ, ശോഭ വര്‍ഗീസ്, ഭരണിക്കാവ് രാധാകൃഷ്ണൻ, പ്രൊഫ മെറിൻ ഇപ്പൻ, ലീലാമ്മ ജേക്കബ്, ഗീത ജോജി എന്നിവർ പ്രസംഗിച്ചു. ......
ചെങ്ങന്നൂര്‍ : മിഷന് ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനം മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴ, പത്തനംതിട്ട ശുചിത്വ മിഷനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച കൗണ്ടറില്‍ അയ്യപ്പ ഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ വിതരണം ചെയ്യും. ......
ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷി (37) നാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ......