NEWS
ചാലിയാർ ദോഹയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് Zed Ex Cargo presents ചാലിയാർ ഉത്സവം 2025...
14/11/2025 06:08 PM IST
nila

ഈ വരുന്ന നവംബർ 21 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ.....
Play Back Singers ഉം പതിനാലാം രാവ് സീസൺ വൺ ടൈറ്റിൽ വിന്നറുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീത വിരുന്ന്, സിനിമാറ്റിക് ഡാൻസ്, ഒപ്പന, തിരുവാതിര, കോൽക്കളി, മാർഗ്ഗംകളി, ക്ലാസ്സിക്കൽ ഡാൻസ്, സ്കിറ്റ് തുടങ്ങിയ സ്റ്റേജിനങ്ങൾ...., എല്ലാ കലാ സ്നേഹികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു....
Title Sponsor : Zed Ex Cargo, We deliver worldwide
Platinum Sponsor: Marine Air Conditioning And Refrigeration Company....
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










