12:23pm 11 November 2026
NEWS
യുവമോർച്ച ശില്പശാല സംഘടിപ്പിച്ചു
29/09/2025  03:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യുവമോർച്ച ശില്പശാല സംഘടിപ്പിച്ചു

കൊച്ചി - ബി ജെ പ യുവമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശില്പശാല സംഘടിപ്പിച്ചു.

 ബിജെപി ജില്ലാ ഓഫീസിൽ നടന്ന ശില്പശാലയിൽ യുവമോർച്ച എറണാകുളം സിറ്റി ജില്ലാ പ്രസിസണ്ട്  റിനു  ഹർഷൻ  അധ്യക്ഷത വഹിച്ചു.

ബിജെപി  സിറ്റി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ  തുണ്ടത്തിൽ  ഉദ്ഘാടനം ചെയ്തു.

 യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി വിഷ്ണു വഞ്ചിമല മുഖ്യപ്രഭാഷണം നടത്തി.

 ബിജെപി  ജില്ലാ  ട്രഷറർ പ്രസ്റ്റി പ്രസന്നൻ ,
 യുവമോർച്ച സിറ്റി ജില്ലാ ജന. സെക്രട്ടറിമാരായ ഉണ്ണി  കെ. എസ്‌,  ഗോപു  പരമശിവൻ, ജില്ലാ  വൈസ് പ്രസിഡന്റ്‌  വിഷ്ണു എസ് ജി  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img