03:11pm 11 November 2026
NEWS
യുവമോർച്ച നേതൃ ശില്പശാല നടത്തി
13/10/2025  07:47 PM IST
nila
യുവമോർച്ച നേതൃ ശില്പശാല നടത്തി

ചെങ്ങന്നൂർ : യുവമോർച്ച ചെങ്ങന്നൂർ മണ്ഡലം നേതൃ ശില്പശാല നടത്തി. ബി.ജെ. പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ചെങ്ങന്നൂർ മണ്ഡലം പ്രസിഡൻ്റ് റോവിൻ വെൺമണി അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡൻ്റ് അഖിൽ ഹരിപ്പാട് , ജയശങ്കർ , രോഹിത് രാജ് , ബെൻ ബോസ് , ഗോവിന്ദ് വിജയ് , ശക്തി പ്രസാദ് , അർജുൻ സുരേഷ് , ആദർശ് എം നായർ , വിവേക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.