02:08am 11 November 2026
NEWS
യുവകലാസാഹിതി ഖത്തർ “ഈണം 2025” പോസ്റ്റർ പ്രകാശനം ചെയ്തു.
01/09/2025  11:50 AM IST
nila
യുവകലാസാഹിതി ഖത്തർ “ഈണം 2025” പോസ്റ്റർ പ്രകാശനം ചെയ്തു.

ദോഹ:യുവകലാസാഹിതി ഖത്തറിന്റെ ഓണാഘോഷം
'ഈണം 2025’ 
പോസ്റ്റർപ്രകാശനം ചെയ്തു.ഒക്ടോബർ 17 ന്
അൽസദ്ദ് സ്വാദ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിക്കുന്ന
ഓണാഘോഷത്തിൽ കേരള തനിമയാർന്ന കലാ വിരുന്നുകൾ അര ങ്ങുണർത്തും.
Abrash Blinds മുഖ്യപ്രായോജകരാകുന്നപരിപാടിയുടെ പോസ്റ്റർ
യുവകലാസാഹിതി പ്രസിഡന്റ് 
ബഷീർ പട്ടാമ്പി യുവകലാസാഹിതി കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി  ഷാനവാസ് തവയിലിന് നൽകി പ്രകാശനം ചെയ്തു.
 ഐസിസിയിൽ  നടന്ന ചടങ്ങിൽയുവകലാസാഹിതി സെക്രട്ടറി  ഷഹീർ ഷാനു, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി  സിറാജ്,  എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img