06:07pm 11 November 2026
NEWS
തൃപ്പൂണിത്തുറയിൽ MDMA യുമായി യുവാവ് പിടിയിൽ.
29/10/2025  07:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറയിൽ MDMA യുമായി യുവാവ് പിടിയിൽ.

എറണാകുളം : തൃപ്പൂണിത്തുറയിൽ MDMA യുമായി യുവാവ് പിടിയിൽ. എരൂർ ലേബർ ജംഗ്ഷന് സമീപത്തു നിന്നും 4.39 gm MDMA ,   DANSAF പിടികൂടി. അനന്തകൃഷ്ണൻ 24, പുളിമൂട്ടിൽ, വാരനാട്, ചേർത്തല ,ആലപ്പുഴ. എന്നയാളെയാണ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img