06:03pm 14 August 2026
NEWS
കലൂരിൽ MDMA യുമായി യുവാവ് പിടിയിൽ.
05/01/2025  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കലൂരിൽ MDMA  യുമായി യുവാവ് പിടിയിൽ.

എറണാകുളം : യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി  കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  1.14 gm MDMA യുമായി പാലാരിവട്ടം, പള്ളിച്ചാമ്പിൽ റോഡ് ,വെളുത്തേടത്ത് വീട്ടിൽ അർജുൻ 30, എന്നയാളെയാണ് പിടികൂടിയത്. കലൂർ 600 നമ്പർ മെട്രോ പില്ലറിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം കൊച്ചി സിറ്റി പോലീസ്  കമ്മീഷണർ പുട്ട വിമലാദിത്യ  IPS  ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമി ൻറെ നേതൃത്വത്തിൽ  ഡാൻസാഫ്  ടീമാണ്  പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img