
കളമശ്ശേരി : യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2.5160 gm MDMA യുമായി തൃക്കാക്കര, കങ്ങരപ്പടി, മുണ്ടക്കാമുകൾ, ഈയാത്ത് വീട്ടിൽ ഹസ്സൻ ഉമ്മർ 42 , എന്നയാളെയാണ് പിടികൂടിയത്. കളമശ്ശേരി പൂജാരി വളവിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത് . എറണാകുളം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമി ൻറെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം : കളമശ്ശേരിയിൽ MDMA യുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി ടോൾ കളത്തിപ്പറമ്പ് സമീപത്തു നിന്നും3.67 gm MDMA , DANSAF പിടികൂടി. ഇഹ്ജസ് 25, ബ്ലായിപ്പറമ്പ് ,ആസാദ് റോഡ്, ഇടപ്പള്ളി, എറണാകുളം. എന്നയാളെയാണ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google








