09:08am 05 September 2026
NEWS
കളമശ്ശേരിയിൽ MDMA യുമായി യുവാവ് പിടിയിൽ.
25/01/2025  09:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ MDMA  യുമായി യുവാവ് പിടിയിൽ.

കളമശ്ശേരി : യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി  കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  2.5160 gm MDMA യുമായി തൃക്കാക്കര, കങ്ങരപ്പടി, മുണ്ടക്കാമുകൾ, ഈയാത്ത് വീട്ടിൽ ഹസ്സൻ ഉമ്മർ 42 , എന്നയാളെയാണ് പിടികൂടിയത്.  കളമശ്ശേരി പൂജാരി വളവിന് സമീപത്ത് നിന്നുമാണ്  പ്രതിയെ പിടികൂടിയത് .  എറണാകുളം കൊച്ചി സിറ്റി പോലീസ്  കമ്മീഷണർ പുട്ട വിമലാദിത്യ  IPS  ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമി ൻറെ നേതൃത്വത്തിൽ  ഡാൻസാഫ്  ടീമാണ്  പ്രതിയെ പിടികൂടിയത്.

കളമശ്ശേരിയിൽ MDMA യുമായി യുവാവ് പിടിയിൽ.
03/11/2025  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ  MDMA യുമായി യുവാവ് പിടിയിൽ.

എറണാകുളം  : കളമശ്ശേരിയിൽ  MDMA യുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി ടോൾ കളത്തിപ്പറമ്പ് സമീപത്തു നിന്നും3.67 gm MDMA ,   DANSAF പിടികൂടി. ഇഹ്ജസ് 25, ബ്ലായിപ്പറമ്പ് ,ആസാദ് റോഡ്, ഇടപ്പള്ളി, എറണാകുളം. എന്നയാളെയാണ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img