11:16pm 26 April 2026
NEWS
പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ .
26/04/2026  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ .

പൊന്നുരുന്നി PC ക്രോസ് റോഡിന്  സമീപത്ത് നിന്നും 3.180 gm  MDMA യും 47.58 gm  ഹാശിഷ് ഓയിലും.  DANSAF പിടികൂടി. ജിസ്മോൻ 27 , കരിക്കൽ വീട്ടിൽ,  പൊന്നുരുന്നി,  എറണാകുളം. എന്നയാളെയാണ് മയക്കുമരുന്നുമായി പിടികൂടിയത് . മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 29500 രൂപ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img