NEWS
രാസലഹരിയുമായി യുവാവ് പിടിയില്‍
15/05/2025 09:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: രാസലഹരിയുമായി യുവാവ് പിടിയിലായി. തേവര കോന്തുരുത്തി ഞാറുക്കാട് വീട്ടില്‍ ജൂഡ് വര്‍ഗ്ഗീസ് (31) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.6279 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് ടീം കോന്തുരുത്തിയിലെ ജൂഡിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











